പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലേക്ക് ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന പുതിയ മോഡല്‍ എ.സി വാഹനം (കാര്‍) ആവശ്യമുണ്ട്. താത്പര്യമുള്ള വാഹന ഉടമകളില്‍…
ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ക്രെഡിറ്റ് ഔട്ട്റീച്ച് പ്രോഗ്രാം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ രേണു അധ്യക്ഷയായി. പൊതു-സ്വകാര്യ-സഹകരണ മേഖലകളിലെ 17 ബാങ്കുകള്‍ ഔട്ട്റീച്ച് പ്രോഗ്രാമില്‍…
തിരുവനന്തപുരം തൈക്കാടുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, മൾട്ടി നാഷണൽ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസുമായി സംയോജിച്ച് പാലക്കാട് ജില്ലയിലുള്ള പട്ടികജാതി / പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ…
958 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 13) 530 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 351 പേര്‍, ഉറവിടം അറിയാതെ രോഗം…
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ റോഡ് സെക്ഷന് കീഴിലുള്ള പാലക്കാട്- പെരിന്തൽമണ്ണ റോഡ്, എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് റോഡ്, പത്തിരിപ്പാല - കോങ്ങാട് റോഡ്, പാലക്കാട് പൊള്ളാച്ചി റോഡ് എന്നിവയുടെ പാർശ്വഭാഗങ്ങളിൽ…
പഠനം പാതിവഴിയിൽ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവർക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് സൗജന്യമായി തുടർപഠനം നടത്തുന്നതിന് കേരളാ പോലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഇത്തരം കുട്ടികൾക്ക് അവരുടെ സ്വന്തം ജില്ലയിൽ വിദഗ്ധ…
കോവിഡ് ധനസഹായത്തിന് മുൻപ് അപേക്ഷിച്ചിട്ടും ധനസഹായം ലഭിക്കാത്ത കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾ ഒക്ടോബർ 20 നകം ഓൺലൈനായി www.kmtboard.in ൽ പരാതി നൽകണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ക്ഷേമനിധിയിൽ നിന്നും…
പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് മെൻസ് ഹോസ്റ്റൽ വളപ്പിലുള്ള തേക്ക് മരത്തിന്റെ ചില്ലകൾ മുറിച്ചെടുക്കാൻ ഒക്ടോബർ 27-ന് രാവിലെ 11 ന് ഹോസ്റ്റൽ ഓഫീസ് പരിസരത്ത് ലേലം നടക്കും. ഫോൺ -…
നൂറണി എൽ.ബി.എസ് പാലക്കാട് ഉപകേന്ദ്രത്തിൽ നവംബറിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് കോഴ്സിലേക്ക് എസ്.എസ്.എൽ.സി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗം, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് അർഹമായ…
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾ അസംഘിടിത തൊഴിലാളികൾക്കുളള കേന്ദ്ര സർക്കാരിന്റെ eShram പോർട്ടലിൽ നിലവിൽ അംശാദായം അടയ്ക്കുന്ന 59 വയസിനു താഴെയുളള തൊഴിലാളികൾ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ചെറുകിട…
