മണ്ണാര്‍ക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ പൊറ്റശ്ശേരി ഹോളി ഫാമിലി കോണ്‍വെന്റ് യു.പി സ്‌കൂളില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധിക്യതര്‍ അറിയിച്ചു. ഇവിടേക്ക് ആകെ 19 പേരെ മാറ്റി പാര്‍പ്പിച്ചു.…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം പത്തില്‍ കൂടുതലായ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ നാല് മുതല്‍ ഒക്ടോബര്‍ 10…

978 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 11) 426 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 272 പേര്‍, ഉറവിടം അറിയാതെ രോഗം…

2000 ജനുവരി ഒന്ന് മുതൽ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് നവംബർ 30 വരെ www.employment.kerala.gov.in ലെ സ്‌പെഷ്യൽ റിന്യൂവൽ…

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായതിനുശേഷം സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ നിർദ്ദിഷ്ട…

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറസ്റ്റ് ട്രൈബ്യൂണൽ ജില്ലയിൽ രണ്ട് ഘട്ടങ്ങളിലായി ഒക്ടോബർ 12, 13, 28, 29 തീയതികളിലായി പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടിൽ ക്യാമ്പ് സിറ്റിങ് നടത്തും.

ആദിവാസികള്‍ക്ക് ഭക്ഷ്യസുരക്ഷയും ജീവിതനിലവാരവും ഉറപ്പാക്കി അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റി. 1975 ല്‍ പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഭൂരഹിത പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനാണ് ഫാമിങ്ങ് സൊസൈറ്റി ആരംഭിക്കുന്നത്. ഫാമിങ്ങ് സൊസൈറ്റിയുടെ കീഴില്‍…

അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്- വനിത ശിശു വികസന വകുപ്പ് പുറത്തിറക്കിയ ശൈശവ വിവാഹത്തിനെതിരെയുള്ള 'പൊന്‍വാക്ക്' പോസ്റ്റര്‍ പ്രകാശനവും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനും വനിത ശിശു വികസന…

മരം ലേലം

October 11, 2021 0

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പാലക്കാട്-പെരിന്തല്‍മണ്ണ സംസ്ഥാനപാത 53 ന്റെ കി.മീ 12/800 മുതല്‍ 49/600 വരെ റോഡിന് ഇരുവശത്തുള്ള മരങ്ങളുടെ ലേലം ഒക്ടോബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിന് കടമ്പഴിപ്പുറം ഹയര്‍…

ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വം എടുത്ത ശേഷം അംശാദായം അടയ്ക്കുന്നതിൽ മുടക്കം വരുത്തിയവർക്ക് കുടിശ്ശിക അടയ്ക്കാനുള്ള കാലാവധി ഒക്ടോബർ 31 വരെ അനുവദിച്ചതായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ…