മൂലത്തറ വലതുകര കനാല്‍ ദീര്‍ഘിപ്പിക്കലിനുള്ള സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചതായും നിർമാണ ചുമതലയുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിൽ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ്…
മുതലമട പഞ്ചായത്ത് ചപ്പക്കാട് കോളനിയിൽ പട്ടികവർഗ വികസന വകുപ്പ് അംബേദ്കർ സെറ്റിൽമെൻ്റ് വികസന പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. ഒക്ടോബർ രണ്ട് മുതൽ 16 വരെ നടക്കുന്ന…
662 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (ഒക്ടോബർ 9) 631 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 444 പേര്‍, ഉറവിടം അറിയാതെ രോഗം…
ആലത്തൂര്‍ താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് നവംബര്‍ ആദ്യവാരത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുഖേന ആശുപത്രിയില്‍ 5 ഡയാലിസിസ് കിടക്കകള്‍ സജ്ജീകരിച്ച് സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കെ എം എസ് സി…
സംയോജിത ശിശു വികസന പദ്ധതിയുടെ 46-ാം വാര്‍ഷികത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ശിശുവികസന പദ്ധതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ സംയോജിത ശിശു വികസന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് പ്രദര്‍ശനം…
അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പ്രവർത്തന പരിധിയിലെ വിവിധ പട്ടികവർഗ കോളനികളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് താൽപര്യമുള്ള നെറ്റ്‌വർക്ക് സേവന ദാതാക്കളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒരു കോളനിക്ക് എഫ്.ടി.ടി.എച്ച് ഹൈസ്പീഡ് നെറ്റ്‌വർക്ക് സൗകര്യം ലഭ്യമാക്കുന്നതിന്…
വനിതാ കമ്മീഷനില്‍ പരാതി നല്‍കി, എതിര്‍കക്ഷികള്‍ ഹാജരാകാത്ത സാഹചര്യത്തില്‍ എതിര്‍ കക്ഷികളെ കമ്മീഷന്‍ ബന്ധപ്പെട്ടാല്‍ വെല്ലുവിളിക്കുന്ന സാഹചര്യം ഉണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. കുറ്റം ബോധ്യപ്പെട്ടാല്‍ ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന്…
767 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 8) 548 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 323 പേര്‍, ഉറവിടം അറിയാതെ രോഗം…
തേനാരി വില്ലേജിലെ മദ്ധ്യാരണ്യ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. താൽപ്പര്യമുള്ള ഹിന്ദുമത വിശ്വാസികൾ ഒക്ടോബർ 23 ന് വൈകീട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം.…
കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ജില്ലാതലത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. എ.ഡി.എം കെ.…
