732 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 7) 723 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 457 പേര്‍, ഉറവിടം അറിയാതെ രോഗം…
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 30 വരെ നടത്തുന്ന സംരംഭകത്വ വികസന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സംരംഭകര്‍ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഒക്ടോബര്‍ 11 നകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ…
പാലക്കാട് ടൗൺ നോർത്ത്, കസബ, വാളയാർ, മലമ്പുഴ, കോങ്ങാട്, ആലത്തൂർ, കൊല്ലങ്കോട്, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, പട്ടാമ്പി, മണ്ണാർക്കാട്, അഗളി പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സൂക്ഷിച്ചതും അവകാശികൾ ഇല്ലാത്തതുമായ 196 വാഹനങ്ങൾ ഒക്ടോബർ എട്ടിന് രാവിലെ…
സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ നാലാം ബാച്ചിന്റെ എഴുത്ത് പരീക്ഷയും, വാചാ പരീക്ഷയും ഒക്ടോബര്‍ 9, 10 തീയതികളിലായി പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസ്, കുമരംപുത്തൂര്‍ എ.യു.പി.എസുകളിലായി…
എസ്.എസ്.എൽ.സി പരീക്ഷയിൽ 80 ശതമാനം മാർക്കോടെ വിജയിച്ച് റെഗുലർ കോഴ്‌സുകളിൽ ഉപരിപഠനത്തിനു ചേർന്നവരും ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ ഉപരിപഠനത്തിന് ചേർന്നവരുമായ ഭാഗ്യക്കുറി ക്ഷേമനിധി സജീവ അംഗങ്ങളുടെ മക്കൾക്ക് പഠനസഹായി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ ഭാഗ്യക്കുറി…
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആന്റ് ഗവ.പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്ററേ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇലക്ട്രോണിക്സ് ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍…
പാലക്കാട്: ഒന്നാംഘട്ട സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കി അട്ടപ്പാടിയിലെ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം. 18 വയസിന് മുകളിലുള്ളവരിൽ ആദ്യഘട്ട വാക്സിനേഷൻ 100 ശതമാനം പൂർത്തികരിച്ച അട്ടപ്പാടിയിലെ ആദ്യ കുടുംബാരോഗ്യ കേന്ദ്രമാണ് ഷോളയൂർ. വാക്സിനേഷൻ ആരംഭിച്ചത്…
പാലക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി. കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ പാളയംക്കാട് വെറ്ററിനറി സബ് സെന്ററില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു.…
കഴിഞ്ഞവര്‍ഷം വിളവെടുത്തത് രണ്ടര ടണ്‍ ഓറഞ്ച് പാലക്കാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ഓറഞ്ച് വിളവെടുപ്പിന് ഒരുങ്ങുന്നു. നിലവില്‍ ചെറിയ രീതിയില്‍ വിളവെടുപ്പിന്…
പാലക്കാട്: മഴ തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ മീങ്കര ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതായി ഇറിഗേഷന്‍ ചിറ്റൂര്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 155.51 മീറ്ററാണ്. പരമാവധി ജലനിരപ്പ്…
