പാലക്കാട്‌: ആലത്തൂരില്‍ നിന്നും ഓഗസ്റ്റ് 30 ന് കാണാതായ ബിരുദ വിദ്യാര്‍ഥി സൂര്യ കൃഷ്ണയുടെ അന്വേഷണത്തിനായി ഇന്‍വെസ്റ്റിഗേഷന്‍ ടീം വിപുലീകരിച്ചതായും ആലത്തൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള ടീം തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുന്നതായും യുവജന…

759 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (ഒക്ടോബർ 6) 634 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 474 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്‌: മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മത വിഭാഗത്തിൽപെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഭവന നിർമ്മാണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായത്തിന് ഒക്ടോബർ 10 വരെ…

പാലക്കാട്‌: ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബി.സി.സി.പി.എൻ പരിശീലനം ആരംഭിക്കുന്നതിന്റെ കൗൺസിലിംഗ് ഒക്ടോബർ ഏഴിന് രാവിലെ 10 ന് പാലിയേറ്റീവ് കെയർ ട്രെയിനിംഗ് സെന്ററിൽ നൽകും. ജനറൽ നഴ്സിംഗ് / ബി.എസ്.സി…

പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മലമ്പുഴ മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ തീറ്റപ്പുൽത്തണ്ടും തീറ്റപ്പുല്ലും ലഭ്യമാണ്. തീറ്റപ്പുൽത്തണ്ട് ഒന്നിന് ഒരു രൂപയും തീറ്റപ്പുല്ല് കിലോയ്ക്ക് മൂന്ന് രൂപയുമാണ് വില. ആവശ്യമുള്ളവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും…

ദിവസവും 20 രൂപ നിരക്കില്‍ 9,800 ലേറെ ഊണ് വില്‍പ്പന പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ ജില്ലയില്‍ 99 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ സജീവം. 20 രൂപ നിരക്കില്‍ ദിവസവും ശരാശരി…

പാലക്കാട്: ചിറ്റൂര്‍ റോഡില്‍ കി മീ 0/400 (ലക്ഷ്മി ആശുപത്രി സമീപം) നില്‍ക്കുന്ന ഒരു മഴമരം ഒക്ടോബര്‍ 13 ന് രാവിലെ 11 ന് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം. താല്പര്യമുള്ളവര്‍ നിരതദ്രവ്യം…

പാലക്കാട്: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ എന്റര്‍പ്രെനര്‍ഷിപ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ ഭാഗമായി ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന കിഴങ്ങുവര്‍ഗ വിള അധിഷ്ഠിത ഉത്പ്പന്നങ്ങളുടെ…

പാലക്കാട്: പട്ടാമ്പിയിലുള്ള പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 10 മുതല്‍ ശാസ്ത്രീയ തെങ്ങ് കൃഷി എന്ന വിഷയത്തില്‍ പരിശീലനം നല്‍കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 6282937809 ല്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍…

 പാലക്കാട്: ഗവ. വിക്ടോറിയ കോളെജിലെ പ്രഫസര്‍ ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് അപകടകരമായി നില്‍ക്കുന്ന 13 മരങ്ങള്‍ ഒക്ടോബര്‍ 11 ന് ഉച്ചയ്ക്ക് 12 ന് കോളെജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം.