പാലക്കാട്: ജില്ലാ എംപ്ലോയ്ബിലിറ്റി സെന്റര്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കോവിഡ് മാനദണ്ഡം പാലിച്ച് ഒക്ടോബര്‍ എട്ടിന് അഭിമുഖം നടത്തുന്നു. ഫീല്‍ഡ് ഓഫീസര്‍, സെയില്‍ ഓഫീസര്‍ ഒഴിവിലേക്ക് പ്ലസ്.ടുവും സിവില്‍ ഫാക്കല്‍റ്റി തസ്തികയ്ക്ക്…
പാലക്കാട്: ആസാദി കാ അമൃത് മഹോത്സവ് ഇ-വേസ്റ്റ് ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളം, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്നും 2.5 ടണ്‍ ഇ-വേസ്റ്റ്…
പാലക്കാട്: അട്ടപ്പാടി ആസ്ഥാനമാക്കി രൂപീകരിച്ച ട്രൈബൽ താലൂക്ക് ഓഫീസിൽ മൂന്ന് റവന്യൂ ഇൻസ്പെക്ടർ തസ്തിക കൂടി അനുവദിച്ചു. അട്ടപ്പാടി സ്പെഷ്യൽ തഹസിൽദാർ (എൽ.എ & എൽ.റ്റി) ഓഫീസിൽ നിലവിലുള്ള ഫയലുകളിൽ നടപടി സ്വീകരിക്കാൻ അട്ടപ്പാടി…
പാലക്കാട്: എ.എ.വൈ (അന്ത്യോദയ/ അന്നയോജന ) -മഞ്ഞ, പി.എച്ച്.എച്ച് (മുന്‍ഗണനാ)- പിങ്ക് റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ 9495998223 നമ്പറില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 24 മണിക്കൂര്‍…
734 പേർക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (ഒക്ടോബർ 5) 768 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 506 പേര്‍, ഉറവിടം അറിയാതെ രോഗം…
2000 ജനുവരി ഒന്ന് മുതൽ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ഒക്ടോബർ ഒന്ന് മുതൽ നവംബർ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ പ്രത്യേക…
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ രണ്ടാംഘട്ട ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നാളെ (ഒക്ടോബര്‍ 6) ആരംഭിക്കും. തദ്ദേശ സ്വയംഭരണ തലത്തില്‍ വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ച്…
കുഞ്ഞുങ്ങള്‍ക്കായി യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പി.സി.വി) ജില്ലയില്‍ നാളെ (ഒക്ടോബര്‍ ആറ്) മുതല്‍ നല്‍കിത്തുടങ്ങും. ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള എല്ലാകുട്ടികള്‍ക്കും പി.സി.വി നല്‍കണം. കുഞ്ഞിന്…
ചിറ്റൂര്‍ ഗവ.കോളേജില്‍ മലയാളം, സംസ്‌കൃതം വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കും നെറ്റ് യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ ആറിന് രാവിലെ (10.30 ന് മലയാളം വിഭാഗത്തിലും,…
പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് - 2 (ഹോമിയോ) (സെക്കന്റ് എൻ.സി.എ ഹിന്ദു നാടാർ- കാറ്റഗറി നമ്പർ 364/2020) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള അസൽ പ്രമാണ പരിശോധനയ്ക്ക് ശേഷം നിശ്ചിത യോഗ്യതയുണ്ടെന്ന് കണ്ടെത്തിയവരുടെ…
