2165 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് 26 ന് 2261 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1548 പേര്‍, ഉറവിടം അറിയാതെ രോഗം…
ഒറ്റപ്പാലം താലൂക്കിലെ മാങ്ങോട് ഭഗവതി ദേവസ്വത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ സെപ്തംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം.…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ 39 ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഇന്‍ ചാര്‍ജ് കെ. മണികണ്ഠന്‍ ഉത്തരവിട്ടു. ഓഗസ്റ്റ് 18 ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലായ 22 നഗരസഭാ വാര്‍ഡുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള…
ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസിലേക്ക് പുതിയ വാഹനം ലഭ്യമാകുന്നത് വരെ വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. മഹേന്ദ്ര ബൊലേറോ, മാരുതി സുസുക്കി, സ്വിഫ്റ്റ് ഡിസൈര്‍, ടാറ്റ ഇന്‍ഡിഗോ,…
ഓഗസ്റ്റിലെ ഓണം സ്‌പെഷ്യല്‍ കിറ്റ് റേഷന്‍ ഗുണഭോക്താക്കള്‍ക്ക് ജില്ലയിലെ പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും ഓഗസ്റ്റ് 31 വരെ കൈപ്പറ്റാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എല്ലാ കാര്‍ഡുടമകളും നിശ്ചിത തീയതിക്കകം കൈപ്പറ്റേണ്ടതാണ്.
2005 ലെ പരിഷ്‌കരിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങൾക്കും പുതുതായി രജിസ്റ്റർ ചെയ്ത സ്‌കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കും, കേരള ആട്ടോ മൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങൾക്കും നാലാംഘട്ട…
ഭക്ഷ്യ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ കൂൺ അധിഷ്ഠിത ഉത്പന്നങ്ങളുടെ പദ്ധതികൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ പരിശീലനം ഓഗസ്റ്റ് 27 ന് ഓൺലൈനായി സംഘടിപ്പിക്കും. അഗ്രോ…
കോഴിക്കോട്-പാലക്കാട് ദേശീയപാത 966 ല്‍ ഉള്‍പ്പെട്ട മരങ്ങളുടെ ലേലം ഓഗസ്റ്റ് 27 ന് രാവിലെ 11 ന് നടക്കും. പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍…
പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റ് ലഭിക്കുന്നതിനുള്ള നീന്തൽ സർട്ടിഫിക്കറ്റിനായി കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾ നേരിട്ട് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ എത്തേണ്ടതില്ലെന്ന് സെക്രട്ടറി അറിയിച്ചു. വിദ്യാർഥിക്ക് നീന്തൽ അറിയാമെന്ന് ബന്ധപ്പെട്ട…
