പാലക്കാട്:മീനാക്ഷിപുരത്തുള്ള പെരുമാട്ടി ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്ക് അഗ്രിക്കള്‍ച്ചറല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ഡിഗ്രിയും, 2/1 വര്‍ഷത്തെ പ്രവൃത്തി പരിചയം, എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ അല്ലെങ്കില്‍ ഐ ടി…
പെരുവെമ്പ് ഗ്രാമ പഞ്ചായത്തിൽ 65 ലക്ഷം ചെലവിൽ പൂർത്തീകരിച്ച കിഴക്കേത്തറ -കാറക്കുളം റോഡ് ഉദ്‌ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹംസത്ത് അധ്യക്ഷനായി. ഓരോ കുടുംബത്തിന്റെയും…
2021- 22 അധ്യായന വര്‍ഷത്തെ ബി-ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ഓഗസ്റ്റ് 31വരെ സമര്‍പ്പിക്കാമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.admissions.dtekerala.gov.in ല്‍ ലഭിക്കും
കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസര്‍ വി.എസ് വിദ്യാധരന്‍ (ജില്ലാ ജഡ്ജി) സെപ്തംബര്‍ ഒമ്പതിന് പാലക്കാട് ആര്‍.ഡി.ഒ കോടതി ഹാളില്‍ തൊഴില്‍തര്‍ക്ക സംബന്ധമായി ക്യാമ്പ് സിറ്റിങില്‍ വരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുമെന്ന് ലേബര്‍…
പട്ടികവര്‍ഗ വിഭാഗക്കാരായ കാടര്‍, കുറുമ്പര്‍, കാട്ടുനായ്ക്കര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മലമ്പുഴ ഗവ. ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ (ഹ്യൂമാനിറ്റീസ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, മലമ്പുഴ…
അഗളിയിലും മരുതറോഡിലും പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററുകളിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി തത്തുല്യ പരീക്ഷ എഴുതി…
അടുത്ത വിളവെടുപ്പ് മുതല്‍ മുഴുവന്‍ കര്‍ഷകരുടെയും നെല്ല് സംഭരിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആര്‍ അനില്‍. കണ്ണമ്പ്ര പഞ്ചായത്തിലെ കാരപൊറ്റ പാടശേഖര സമിതിയുടെ കൃഷിയിടം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു…
ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഓഗസ്റ്റ് 25 ന് നടത്തിയ പരിശോധനയില്‍ 15 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 44…
ചിറ്റൂര്‍ മണ്ഡലത്തിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പുരോഗതി അവലോകന യോഗം നാളെ (ഓഗസ്റ്റ് 27) ഉച്ചയ്ക്ക് മൂന്നിന് ചിറ്റൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് ഹരിതകേരളം മിഷന്‍…
പാലക്കാട് ജില്ലയില്‍ നെല്ലുസംഭരണം സെപ്തംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മണ്ണാര്‍ക്കാട്, അട്ടപ്പാടി ഒഴികെയുള്ള ബ്ലോക്ക് പഞ്ചായത്ത് പാടശേഖര സമിതി കണ്‍വീനര്‍മാരുമായും രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ…
