പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സെപ്റ്റംബര്‍ രണ്ട്, നാല് തീയതികളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. 1. ജെ.പി.എച്ച്.എന്‍ യോഗ്യത: എസ്.എസ്.എല്‍.സി, സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് 26 ന് പോലീസ് നടത്തിയ പരിശോധനയില്‍ 17 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരൻ അറിയിച്ചു. ഇത്രയും കേസുകളിലായി 17…
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഓഗസ്റ്റ് 26 ന് നടത്തിയ പരിശോധനയില്‍ 37 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 18…
പാലക്കാട്: മാലിന്യങ്ങള്‍ക്ക് ഭാവിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പരിഗണിച്ചുള്ള ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൃത്യമായി ആസൂത്രണം ചെയ്യണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ മാലിന്യ…
2190 പേർക്ക് രോഗമുക്തി പാലക്കാട് : ജില്ലയില്‍ 2727 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1848 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 863…
നാല് നിലകള്‍, 17860 ചതുരശ്ര അടി, രണ്ട് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍, ഒരു ദിവസം 1000 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം പാലക്കാട്: സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്തെ ആദ്യ ജില്ലാ പി.എസ്.സി ഓഫീസ് പാലക്കാട് സംജാതമാകുന്നു.…
പാലക്കാട്: കേരള വനിതാ കമ്മിഷനിൽ ഒരു സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം…
പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ജില്ലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി താഴെ പറയുന്ന ദിവസങ്ങളിൽ കൂടിക്കാഴ്ച നടക്കും. സെപ്തംബർ രണ്ടിന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ജെ.പി.എച്ച്.എൻ, മൂന്നിന് ലാബ്‌ടെക്‌നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, സ്റ്റാഫ്‌നഴ്‌സ്…
പാലക്കാട്: പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആന്റ് മോണിറ്ററിംഗ് വകുപ്പിൽ കൺസൾട്ടന്റ് (എം.ഐ.എസ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ www.cmdkerala.net…
പാലക്കാട്: കുഴൽമന്ദം ഗവ.ഐടിഐ യിൽ മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടർ കോഴ്‌സ് നാലാമത്തെ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കോഴ്‌സിന് ശേഷം പ്ലേസ്മെന്റ് സപ്പോർട്ടും പ്രവർത്തിപരിചയത്തിനായി ഹൈദരാബാദിൽ സ്‌റ്റൈപ്പന്റോടുകൂടി ആറുമാസത്തെ പരിശീലനവും നൽകും . 18…
