ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രതയും നിരീക്ഷണവും ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ പി റീത്ത അറിയിച്ചു. എലിപ്പനി മൂലം മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം രോഗവ്യാപനത്തെപ്പറ്റിയും രോഗലക്ഷണങ്ങളെപ്പറ്റിയുമുളള…
വിശ്വാസ്യത, കാര്യക്ഷമത, നിഷ്‌കര്‍ഷത, നീതിപൂര്‍വമായ ഇടപെടല്‍ എന്നിവയാല്‍ ശ്രദ്ധേയമായ കേരള പി.എസ്.സി.യുടെ പ്രവര്‍ത്തനം രാജ്യത്താകെ മാതൃകയാണെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പി.എസ്.സി…
നവംബര്‍ ഒന്നിന് കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കാനാണ് പി.എസ്.സി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെപ്റ്റംബറിനുള്ളില്‍ അഭിമുഖം പൂര്‍ത്തിയാക്കും. സംസ്ഥാനത്ത് ആദ്യമായി സ്വന്തമായി കെട്ടിടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ പാലക്കാട് പി.എസ്.സി ജില്ലാ…
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നാളെ (ഓഗസ്റ്റ് 31) ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. വൈകിട്ട് നാലിന് സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിളാ തീരത്ത് നടക്കുന്ന വജ്രജൂബിലി ഫെലോഷിപ്പിന്റെ വിവിധ പരിപാടികളിൽ മന്ത്രി…
സ്ത്രീ സമത്വം ലക്ഷ്യമിട്ട് സാംസ്കാരിക വകുപ്പ് വിഭാവനം ചെയ്ത 'സമം' സാംസ്കാരിക മുന്നേറ്റത്തിന് പാലക്കാട് ജില്ലാ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ഒരുക്കുന്ന ഐക്യദാർഢ്യ സദസ്സ് നാളെ (ഓഗസ്റ്റ് 31) വൈകീട്ട് നാലിന് സാംസ്കാരിക വകുപ്പ്…
2392 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 30) 1752 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1082 പേര്‍, ഉറവിടം അറിയാതെ രോഗം…
2057 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 29) 2816 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 2009 പേര്‍, ഉറവിടം അറിയാതെ രോഗം…
2235 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് 28ന് 2488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1691 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…
ജില്ലയില്‍ ആവശ്യത്തിന് വാക്‌സിന്‍ ലഭ്യം ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ 4567 കന്നുകാലികളില്‍ വാക്‌സിനേഷന്‍ നടത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത…
പാലക്കാട്: വിവാഹമോചിതരും തൊഴില്‍രഹിതരുമായ സ്ത്രീകള്‍ക്ക് ആശ്രയമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ശരണ്യ സ്വയംതൊഴില്‍ പദ്ധതി. പദ്ധതിയിലൂടെ നിരവധി വനിതകളാണ് സ്വയം തൊഴിലിലൂടെ ഉപജീവനം കണ്ടെത്തുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍,…
