ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കോട്ടായിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ഒന്നാം വര്‍ഷ ഡിഗ്രി ബി.എസ്.സി. ഇലക്ട്രോണിക്‌സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം(വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍) കോഴ്‌സുകളിലേക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാപ്…

വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെനര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രെണര്‍ഷിപ്പിന്റെ രണ്ടാം ഘട്ടമായി വിവിധ മൂല്യവര്‍ദ്ധിത…

വ്യവസായ സംരംഭകരുടെയും പുതിയതായി വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആഗ്രഹിക്കുന്നവരുടെയും പ്രശ്‌നങ്ങളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിനായി  ജില്ലയില്‍ സെപ്തംബര്‍ ആറിന്് നടത്താന്‍ നിശ്ചയിച്ചിരുന്ന 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി മാറ്റിവെച്ചതായി ജനറല്‍ മാനേജര്‍ അറിയിച്ചു. പുതുക്കിയ…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് 30 ന് പോലീസ് നടത്തിയ പരിശോധനയില്‍  27 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍  അറിയിച്ചു. ഇത്രയും കേസുകളിലായി 27 പേരെ…

നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് സെപ്തംബര്‍ ഒന്നു മുതല്‍ ആറ് വരെ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. സമയം, പരിപാടി ക്രമത്തില്‍ സെപ്തംബര്‍ 01 രാവിലെ 10:00 - അധ്യാപക ആദരം - പാലക്കാട്…

മലമ്പുഴ ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പി.കെ. കാളന്‍ പദ്ധതിയില്‍ ഉപജീവന പരിപാടിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് ആടും കൂടും വിതരണം ചെയ്തു. 31 ഗുണഭോക്താക്കളില്‍…

2417 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 2672 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1628 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1027 പേർ,…

ജില്ലയില്‍ വനിതാ കമ്മീഷന്‍ സെപ്റ്റംബര്‍ മൂന്നിന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് അദാലത്ത് ആരംഭിക്കും.  

തരൂർ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മെറിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും, ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ സ്കൂളുകളെയും അനുമോദിച്ചു. തരൂർ മണ്ഡലത്തിൽ എസ്.എസ് എൽ.സിയിൽ…

ജലനിരപ്പ് 1049.90 അടി എത്തിയതിനാല്‍ (പൂര്‍ണ്ണ ജലസംഭരണ നിരപ്പ് 1050 അടി) ആളിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നതായി ജോയിന്‍ ഡയറക്ടര്‍ അറിയിച്ചു. സ്പില്‍വേയിലൂടെ 440 ക്യുസെക്‌സ് വെള്ളവും, റിവര്‍സൂയിസ് വഴി 570 ക്യൂസെക്‌സ്…