പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 13 ന് പോലീസ് നടത്തിയ പരിശോധനയില്‍ 117 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 122…
പാലക്കാട്: താലൂക്ക് പെരുവെമ്പ് വില്ലേജില്‍ 2021-2023 വരെയുള്ള കാലയളവില്‍ 2.74 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള മിച്ചഭൂമി കുളത്തില്‍ കുളം വറ്റിക്കാതെയും വെള്ളം കലക്കാതെയും മത്സ്യം വളര്‍ത്തി പിടിച്ച് എടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. പാലക്കാട് താലൂക്ക്…
പാലക്കാട്: ജില്ലയില്‍ വിവിധ കാരണത്താല്‍ ആറ് മാസക്കാലത്തിലധികമായി പ്രവര്‍ത്തനരഹിതമായതും, പുനരുദ്ധീകരണ സാധ്യതയുള്ളതുമായ വ്യവസായങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം പരമാവധി 15 ലക്ഷം ധനസഹായം അനുവദിക്കുന്നു. സംരംഭങ്ങളുടെ പുനരുദ്ധീകരണത്തിനും, കെട്ടിടം, യന്ത്രങ്ങള്‍ പുനസ്ഥാപിക്കുന്നതിനും പുനരുദ്ധാരണ പദ്ധതിരേഖയുടെ…
പാലക്കാട്: അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ഏഴ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. വാഹനത്തിന് (കാര്‍, ജീപ്പ്) ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാവരുത്. ടാക്‌സി പെര്‍മിറ്റ് ഉണ്ടായിരിക്കണം. പ്രതിമാസം 800 കിലോമീറ്റര്‍…
പാലക്കാട്: താലൂക്ക് പെരുവെമ്പ് വില്ലേജില്‍ 2021-2023 വരെയുള്ള കാലയളവില്‍ 2.95 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള മിച്ചഭൂമി കുളത്തില്‍ കുളം വറ്റിക്കാതെയും വെള്ളം കലക്കാതെയും മത്സ്യം വളര്‍ത്തി പിടിച്ച് എടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. പാലക്കാട് താലൂക്ക്…
പാലക്കാട്: ചിറ്റൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്‌സ്) തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിലുള്ള ഡിപ്ലോമയാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ജൂലൈ 15 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
പാലക്കാട്: ജില്ലാശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, പ്രോജക്ട് ഓഫീസര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ എം.എ/എം.എസ്.സി, ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.…
സ്ത്രീയെ സംരക്ഷിക്കാൻ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും പൊലീസിനും നിര്‍ദേശം പാലക്കാട്: ധോണിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീയെയും കുഞ്ഞിനെയും ഭര്‍ത്താവ് വീട്ടിനു പുറത്താക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടു. ഭര്‍ത്താവ് പുറത്താക്കിയ സ്ത്രീയെ കമ്മിഷന്‍ അംഗം…
പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ടി പി ആര്‍ 5% ല്‍ താഴെ വരുന്ന കാറ്റഗറി എ യില്‍ ഉള്‍പ്പെട്ടിരിക്കുന്നത് അഞ്ച് ഗ്രാമപഞ്ചായത്തുകള്‍. പൂക്കോട്ടുകാവ്, നെല്ലിയാമ്പതി, പുതുശ്ശേരി,…
1056 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 13) 1191 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 679 പേര്‍, ഉറവിടം അറിയാതെ…
