കുടുംബശ്രീ ജില്ലാ മിഷന്‍ സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌കിന്റെയും ജില്ലാ ജെന്റര്‍ റിസോഴ്‌സ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ ഫലവുമായി ബന്ധപ്പെട്ട്  വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് 'ബി കോണ്‍ഫിഡന്റ്' എന്ന പേരില്‍…

‍ ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂലൈ 12 ന് നടത്തിയ പരിശോധനയില്‍ 41 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 23…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 12 ന് പോലീസ് നടത്തിയ പരിശോധനയില്‍ 122 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 121 പേരെ…

ജില്ലയില്‍ അനര്‍ഹമായി അന്ത്യോദയ അന്നയോജന (എ.എ.വൈ), മുന്‍ഗണന (പി.എച്ച്.എച്ച് ), സബ്‌സിഡി ( എന്‍.പി.എസ് ) കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് പൊതു വിഭാഗത്തിലേക്ക് മാറ്റാന്‍ ജൂലൈ 15 വരെ അവസരം. പിഴ കൂടാതെയും ശിക്ഷാ നടപടികള്‍…

മറ്റുള്ളവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനില്ല പാലക്കാട്: ജില്ലയില്‍ നാളെ (ജൂണ്‍ 14 ബുധനാഴ്ച) കോവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികള്‍ക്ക് മാത്രം പരിമിതപ്പെടുത്തിയതിനാല്‍ മറ്റ് വിഭാഗക്കാര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)…

പാലക്കാട്: വ്യവസായ സംരംഭകരുടെയും പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവരുടെയും പ്രശ്‌നങ്ങളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിന് ജില്ലയില്‍ വ്യവസായ വകുപ്പ് മന്ത്രിയുമായുള്ള സംവാദം 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി സംഘടിപ്പിക്കുന്നു. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട്…

പാലക്കാട്: ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം കാത്തിരിക്കുന്നത് 38985 വിദ്യാര്‍ഥികള്‍. 19997 ആണ്‍കുട്ടികളും, 18988 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയിട്ടുള്ളത്. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 323 പേരും, സ്പെഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 13 പേരും പരീക്ഷയെഴുതി. പാലക്കാട് ഗവണ്‍മെന്റ്…

പാലക്കാട്: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരള, വേള്‍ഡ് യൂത്ത് സ്‌കില്‍ ദിനത്തോടനുബന്ധിച്ചു പ്ലസ് ടു, ബിരുദം, ബിരുദാന്തര ബിരുദം കഴിഞ്ഞവര്‍ക്കായി സ്‌കില്‍ കരിയര്‍ കൗണ്‍സിലിംഗ് ജൂലൈ 15 മുതല്‍ 29…

പാലക്കാട്:  ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ സ്മാർട്ട്ഫോൺ ലൈബ്രറിയുടെ ഉദ്ഘാടനം സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിന് അധ്യാപകരും പൂർവ്വ വിദ്യാർഥികളും സഹകരിച്ചാണ് സ്മാർട്ട്ഫോൺ ലൈബ്രറി തയ്യാറാക്കിയത്.…

പാലക്കാട്:  ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 12) -10,21,947 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 12) -7,29,973 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 12) -2,91,974 നിലവിൽ…