പാലക്കാട് : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു പാസായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി / എസ്. സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.…
പാലക്കാട് : വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള രണ്ടാം ഡോസ് കുത്തിവെയ്പിനായി www.covid19.kerala.gov.in/vaccine സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഒന്നാം ഡോസ് കുത്തിവയ്പിനു ശേഷം ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഈ സൈറ്റില്‍ അപ്ലോഡ്…
പാലക്കാട്: ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ് ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, താലൂക്ക് ആസ്ഥാന ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.…
പാലക്കാട് ജില്ലയില്‍ 664 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 388 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 273 പേർ, 2 ആരോഗ്യ പ്രവർത്തകർ,…
പാലക്കാട്: ജില്ലയിലെ ആറ് ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജലനിരപ്പുള്ളതായി ബന്ധപ്പെട്ട എക്സി. എന്‍ജിനീയര്‍മാര്‍ അറിയിച്ചു. മലമ്പുഴ, പോത്തുണ്ടി, മംഗലം, വാളയാര്‍, ശിരുവാണി, കാഞ്ഞിരപ്പുഴ ഡാമുകളിലാണ് ജലനിരപ്പ് ഉയര്‍ന്നത്. മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് കീഴിലുള്ള…
പാലക്കാട്: ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ സാന്നിധ്യത്തിലും ചേര്‍ന്നു. വിക്ടോറിയ കോളെജിന് സമീപത്തെ അമ്മത്തൊട്ടില്‍ ജില്ലാ പഞ്ചായത്ത് മുഖേന…
പാലക്കാട്: കലക്ടറേറ്റില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ നടത്താനിരുന്ന ദേവസ്വം ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളുടെ ജൂലൈ 14 ലെ വിചാരണ ആഗസ്റ്റ് നാലിലേക്ക് മാറ്റി വച്ചതായി ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) അറിയിച്ചു.
പാലക്കാട്: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലുള്ള വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് അക്കാദമിയിലേക്കും ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമിലേക്കും 2021- 22 വര്‍ഷത്തെ ജില്ലാതല തിരഞ്ഞെടുപ്പ് പാലക്കാട് മെഡിക്കല്‍ കോളേജ്…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 11ന് പോലീസ് നടത്തിയ പരിശോധനയില്‍ 100 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനിൽകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 122 പേരെ…
പാലക്കാട്: പാലക്കാട് നിന്നും തമിഴ്നാട്ടിലേയ്ക്ക് കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന ബോണ്ട് സര്‍വ്വീസുകള്‍ക്ക് തുടക്കമായി. കോയമ്പത്തൂര്‍, പോത്തന്നൂര്‍ ഭാഗങ്ങളിലേയ്ക്കായി മൂന്ന് ബോണ്ട് സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ നിന്നും നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിന്നും തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ക്ക്…
