പാലക്കാട് എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. ബിസിനസ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ്, എസ്.ഇ.ഒ. അനലിസ്റ്റ്, സെയില്‍സ് മാനേജര്‍, യു ഐ/ യു എക്‌സ് ഡെവലപ്പര്‍, കസ്റ്റമര്‍…
പാലക്കാട് :വെള്ളിനേഴിയിലെ വിവിധ കലാരൂപങ്ങളുടെയും കലാകാരന്മാരുടെയും വിവിധ കലാരൂപങ്ങളുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെയും വിശദവിവരങ്ങള്‍ പാലക്കാട് ഡി.ടി.പി.സി ശേഖരിക്കുന്നു. താല്‍പര്യമുള്ളവര്‍ ജൂലൈ 12 ന് രാവിലെ 10 മുതല്‍ 17 ന് വൈകീട്ട്…
പാലക്കാട്: ജില്ലയില്‍ 909 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 529 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 378 പേർ, 1 ആരോഗ്യ…
പാലക്കാട്: ജില്ലയില്‍ 1207 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 761 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 440 പേർ, 5 ആരോഗ്യ…
പാലക്കാട്: സംസ്ഥാനത്ത് കൂടുതൽ പേരിൽ സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ.പി. റീത്ത അറിയിച്ചു. കൂടാതെ ഞായറാഴ്ചകളിൽ ഡ്രൈഡേ ആചരിക്കേണ്ടതിൻ്റെ…
പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 09 വരെ 811707 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 156683 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ ജൂലൈ 09 ന്…
ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് യോഗം ജൂലൈ 12 ന് വൈകിട്ട് മൂന്നിന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും. മുഴുവന്‍ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.
പാലക്കാട് ക്ഷീര വികസന യൂണിറ്റില്‍ മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയിലേക്ക് ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുറഞ്ഞത് എസ്.എസ്.എല്‍.സി.യാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം : 18-50 വയസ്സ്. മുന്‍പ്…
ജില്ലയില്‍ പൊതുമരാമത്ത് വകുപ്പില്‍ (ഇലക്ട്രിക്കല്‍ വിഭാഗം) ലൈന്‍മാന്‍ (കാറ്റഗറി നമ്പര്‍: 291/2014) തസ്തികയ്ക്കായി 2017 ഏപ്രില്‍ നാലിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി പൂര്‍ത്തിയായതോടെ പട്ടിക പ്രാബല്യത്തിലില്ലാതായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി കുറഞ്ഞത് 12000 പട്ടയങ്ങള്‍ വിതരണം ചെയ്യും തുടര്‍ച്ചയായ മോണിറ്ററിംഗ് സംവിധാനത്തിലൂടെ റവന്യൂ തല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് റവന്യൂവകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രിയുടെ പാലക്കാട്…
