പാലക്കാട്: മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്നും ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിയുടെ അധ്യക്ഷതയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് വനിതാ വിഭാഗത്തില്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ നിന്നും കെ.എല്‍…

കോവിഡ് കുറഞ്ഞതോടെ അട്ടപ്പാടി മേഖലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ബ്രിഡ്ജ് കോഴ്‌സുകള്‍ ആരംഭിച്ചു. അഗളി, ഷോളയൂര്‍ , പുതൂര്‍ തുടങ്ങിയ മൂന്നു പഞ്ചായത്തുകളിലും കോവിഡ് കുറഞ്ഞ പ്രദേശങ്ങളിലാണ് ബ്രിഡ്ജ് ക്ലാസ് മുറികള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്. രാവിലെ…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 6 ന് പോലീസ് നടത്തിയ പരിശോധനയില്‍ 126 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 186 പേരെ…

ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 07 വരെ 792398 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 154504 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ 07 ന് 1180 പേര്‍ക്കാണ് രോഗം…

1066 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1221 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 741 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 476 പേർ, 2…

പാലക്കാട്: പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കത്തിലെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, എം.എൽ.എമാർ എന്നിവരുടെ…

പാലക്കാട്:പുഞ്ചപ്പാടം അപകട വളവിലെ പ്രശ്‌ന പരിഹാരത്തിനായി റവന്യു, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി വകുപ്പുകളെ കോര്‍ത്തിണക്കി അടിയന്തര ഇടപെടല്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒറ്റപ്പാലം മുണ്ടൂര്‍- തൂത റോഡ്…

 പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 5 ന് പോലീസ് നടത്തിയ പരിശോധനയില്‍ 99 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 103…

 പാലക്കാട്: കോങ്ങാട് -മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് പ്രവൃത്തി ഒന്നര വര്‍ഷത്തിൽ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രസ്തുത റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 17…

പാലക്കാട്:സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സംഘടിപ്പിക്കുന്ന സ്ത്രീധന നിരോധന ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചിന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പ്രതിജ്ഞക്ക് നേതൃത്വം…