ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂലൈ അഞ്ചിന് നടത്തിയ പരിശോധനയില്‍ 17 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 11 പേരാണ് പരിശോധന…
ജില്ലാ ആസൂത്രണ സമിതിയിലെ 10 ഒഴിവിലേക്കുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളെ തിരഞ്ഞെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 25…
പാലക്കാട്: വ്യാവസായിക ട്രൈബ്യുണലും, ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ജൂലൈ 12, 13, 19, 26, 27 തീയ്യതികളിൽ പാലക്കാട് റവന്യു ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിൽ (ആർ.ഡി.ഒ…
പാലക്കാട്: പാലക്കാട് താലൂക്ക്, കണ്ണാടി 2 വില്ലേജിൽ വിവിധ സർവേ നമ്പറുകളിലായി കിടക്കുന്ന 5.5 ഏക്കർ സ്ഥലത്ത് 2021-2022 സാമ്പത്തിക വർഷത്തിൽ കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ജൂലൈ 12 ന്…
പാലക്കാട്: ദേശീയ നഗര ഉപജീവനമിഷൻ പദ്ധതിയുടെ ഭാഗമായി ചിറ്റൂർ തത്തമംഗലം, ഷൊർണൂർ, മണ്ണാർക്കാട് നഗരസഭകളിലെ വിവിധ പദ്ധതി പ്രവർത്തനങ്ങൾ ഫീൽഡ് തലത്തിൽ നടപ്പിലാക്കുന്നതിന് കമ്യൂണിറ്റി ഓർഗനൈസർമാരെ നിയമിക്കുന്നു. അടിസ്ഥാനയോഗ്യത പ്ലസ് ടു. കമ്പ്യൂട്ടർ പരിജ്ഞാനം…
പാലക്കാട് ജില്ലാ ആശുപത്രിയിൽ പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളോട് ചേർന്നുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ജൂലൈ ഒൻപതിന് ഉച്ചയ്ക്ക് 12 ന് ജില്ലാ ആശുപത്രി പരിസരത്ത് ലേലം നടക്കും. അന്നേദിവസം രാവിലെ 10.30 നകം ലേലം…
പാലക്കാട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഗ്രാമീണ ഗവേഷക സംഗമത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവർക്ക് സംഗമത്തിൽ പങ്കെടുക്കാം. ഗ്രാമീണ തലത്തിൽ ഉപയോഗപ്രദമായ ഗവേഷണ ആശയങ്ങൾക്കും…
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 2021 സെപ്തംബര്‍ മുതല്‍ ഏഴ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. വാഹനത്തിന്(കാര്‍, ജീപ്പ്) ഏഴ് വര്‍ഷത്തില്‍…
പാലക്കാട്: ജില്ലയില്‍ ജൂലൈ 5ന് 902 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 496 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 400 പേർ, 6…
പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം (8206) പൂര്‍ത്തിയായതായി അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ളവരുടെ 25 ശതമാനവും…
