പാലക്കാട്: കോവിഡ് പരിശോധന വർദ്ധിപ്പിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരികയും ചെയ്ത സാഹചര്യത്തിൽ പൂർണമായി അടച്ചിടുന്നതിൽ നിന്നും കണ്ണാടി ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. അതേസമയം, ഈ പഞ്ചായത്തിൽ സി…
ഒറ്റപ്പാലം മണ്ഡലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് സാമഗ്രികള്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ അവരവരുടെ സ്‌കൂളുകളില്‍ ബന്ധപ്പെടണമെന്നും പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഒറ്റപ്പാലം എംഎല്‍എ അഡ്വ. കെ. പ്രേംകുമാര്‍ അറിയിച്ചു. മണ്ഡലത്തിലെ ഒരു വിദ്യാര്‍ത്ഥി പഠനോപകരണവുമായി ബന്ധപ്പെട്ട്…
പാലക്കാട്: ഗ്രാമീണ മേഖലയിലെ കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവഷ്‌ക്കരിക്കുന്നതിന് മുന്നോടിയായുള്ള ഈസ് ഓഫ് ലിവിംഗ് സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലും സര്‍വേ ആരംഭിച്ചു. ജൂലൈ 20ന് സര്‍വേ പൂര്‍ത്തീകരിക്കും.…
പാലക്കാട്: നഗരസഭാ പരിധിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് ഉടന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.ഹരിത കേരള മിഷന്‍, നഗരസഭ എന്നിവയ്ക്കാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശം. നഗരസഭാ പരിധിയില്‍ റോഡരികിലെ മാലിന്യനിര്‍മാര്‍ജനവുയി ബന്ധപ്പെട്ട് വി…
പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 05 വരെ 769854 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 152103 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ 05 ന് 902 പേര്‍ക്കാണ്…
പാലക്കാട് സബ് കലക്ടറായി ബല്‍പ്രീത് സിംഗ് ചുമതലയേറ്റു. വയനാട് അസിസ്റ്റന്റ് കലക്ടര്‍ ആയിരുന്നു. പഞ്ചാബ് സ്വദേശിയാണ്. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പുതിയ സബ് കലക്ടറെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.
പാലക്കാട് ജില്ലയില്‍ 15 സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഡി.എം.ഒ(ആരോഗ്യം) ഡോ.കെ പി റീത്ത അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ കേന്ദ്രസര്‍ക്കാരില്‍ തുക കെട്ടിവെച്ച് വാക്‌സിന്‍ ബുക്ക് ചെയ്തിട്ടുണ്ട്. ജൂലൈ 10 നകം…
പാലക്കാട് ജില്ലയില്‍ 1183 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 748 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 430 പേർ,5 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1037 പേര്‍…
1183 പേർക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 1094 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 687 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 399…
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 02 വരെ 744463 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 148924 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലായ് 02 ന് 1098 പേര്‍ക്കാണ് രോഗം…
