മനുഷ്യജീവിതത്തിൻ്റെ വ്യത്യസ്തമായ അടയാളപ്പെടുത്തലുകളാണ് ഓരോ കൃതികളിലും ഒ.വി വിജയൻ വരച്ചിട്ടതെന്ന് മത്സ്യബന്ധന സാംസ്കാരിക യുവജന കാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഒ.വി വിജയന്റെ ജൻമദിനാഘോഷം 'വഴിയുടെ ദാർശനികത' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്…

മഴക്കാല പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നുവരുന്നതായി ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അനൂപ്കുമാര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു…

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 1 ന് പോലീസ് നടത്തിയ പരിശോധനയില്‍ 60 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 64…

പാലക്കാട്: ഒ.വി.വിജയന്‍ ജന്മദിനാഘോഷം 'വഴിയുടെ ദാര്‍ശനികത' തസ്രാക്ക് ഒ.വി. വിജയന്‍ സ്മാരകത്തില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്മാരക സമിതി ചെയര്‍മാന്‍ ടി കെ നാരായണദാസ് അധ്യക്ഷനായി. മൗനം കൊണ്ട് മുനകൂര്‍പ്പിച്ച വാക്കുകളും…

1192 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1098 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 723 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 367 പേർ, 5…

‍പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂലൈ ഒന്നിന് നടത്തിയ പരിശോധനയില്‍ 60 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 33 പേരാണ്…

 പാലക്കാട്: മലമ്പുഴ പോലീസ് സ്‌റ്റേഷൻ കോമ്പൗണ്ടിൽ വീണുകിടക്കുന്ന തേക്ക് മരം ജൂലൈ അഞ്ചിന് രാവിലെ 11 ന് മലമ്പുഴ പോലീസ് സ്‌റ്റേഷൻ കോമ്പൗണ്ടിൽ ലേലം ചെയ്യും. ജൂലൈ നാലിന് ഉച്ചയ്ക്ക് ഒന്ന് വരെ ജില്ലാ…

 പാലക്കാട്: ഷൊർണൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഗസ്റ്റ് വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ(ഇലക്ട്രോണിക്‌സ്) നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമയുള്ളവർക്ക് അവസരം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് 12 ന് സൂപ്രണ്ടിന്റെ ഓഫീസിൽ…

പാലക്കാട്: ഷൊർണൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ സോഷ്യൽ സ്റ്റഡീസ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യത സോഷ്യൽ സയൻസ് ഐശ്ചിക വിഷയമായി ബിരുദവും ബി.എഡ്, കെ.ടെറ്റ്. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ…

പാലക്കാട്:  കഞ്ചിക്കോട് കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌സ്‌റ്റൈൽ പാർക്കിലേക്ക് ഒരു വർഷത്തേക്ക് വാഹനം കരാർ എടുക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. ഇൻഡിക്ക/ജീപ്പ് മോഡൽ വാഹനമാണ് പരിഗണിക്കുന്നത്. ജൂലൈ 14 വൈകിട്ട് മൂന്ന് വരെ ടെൻഡർ…