കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിൽ 2021-2022 അധ്യയന വർഷത്തിലേക്ക് ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളെജ് വിഭാഗങ്ങളിലെ കലാവിഷയങ്ങൾ പഠിപ്പിക്കുന്നതിന് ദിവസവേതന, കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കഥകളി തെക്കൻ, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി…
പാലക്കാട്: പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സ്റ്റാഫ് കാന്റീന്‍ നടത്തിപ്പിന് എഫ്.എസ്. എസ്. എ.ഐ./അംഗീകൃത ലൈസന്‍സുള്ള കാന്റീന്‍ പ്രവര്‍ത്തകരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയമുള്ളവര്‍ ആയിരിക്കണം. ജൂലൈ 30…
പാലക്കാട്: ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യാത്രാ സൗകര്യത്തിനായി മാസവാടക അടിസ്ഥാനത്തില്‍ (ഡ്രൈവര്‍, ഇന്ധന ചെലവ് ഉള്‍പ്പെടെ) എട്ട് - പത്ത് സീറ്റുള്ള വാഹനം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അംഗീകരിച്ച ചട്ടങ്ങള്‍ക്കും നിരക്കിലും…
പാലക്കാട്: ജില്ലയില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളിലേക്ക് അഡ്‌ഹോക്ക് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സ് & മിഡ് വൈഫ്‌സ് രജിസ്‌ട്രേഷന്‍ യോഗ്യത ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ…
പാലക്കാട്: മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള മലമ്പുഴ മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ ഒന്നര മാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പൂവൻ - പിട വളർത്തു കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. ജൂലൈ 14 വരെയാണ് വിൽപ്പന. കോഴിക്കുഞ്ഞ് ഒന്നിന്…
പാലക്കാട് :വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ഡിസംബറില്‍ നടത്തിയ കെ- ടെറ്റ് 2, 3 കാറ്റഗറികളില്‍ വിജയികളായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 5, 6 തീയതികളിലും കെ - ടെറ്റ് 1, 4…
പാലക്കാട്: ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ (കാര്‍ ,ജീപ്പ്) ഉപയോഗിക്കുന്നതിനായി ഇ- ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ http://www.etenders.kerala.gov.in ല്‍ ഇ- ദര്‍ഘാസ് സമര്‍പ്പിക്കണം. …
പാലക്കാട്: കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ 2020 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള സമയം ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2546873.
പാലക്കാട്: കേന്ദ്ര-സംസ്ഥാന സരക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവത്ക്കരണ ഉപപദ്ധതിയിലേക്ക് അപേക്ഷിക്കാം. കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ സബ്സിഡി നല്‍കി യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാവിധ കാര്‍ഷിക…
പാലക്കാട്: അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ചേരകടവില്‍ സ്ഥാപിക്കുന്ന മില്ലറ്റ് പ്രോസസിംഗ് യൂണിറ്റിലേക്ക് മില്ലറ്റ് പ്രോസസിംഗ് മെഷിനറികള്‍ വിതരണം ചെയ്യുന്നതിന് കോണ്‍ട്രാക്ടര്‍മാര്‍, ഏജന്‍സികള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഇ - ടെന്‍ഡര്‍…
