പാലക്കാട്‍: ജില്ലയിലെ കോവിഡ് 19 നിര്‍ണ്ണയ ആന്റിജന്‍ പരിശോധന നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകരിച്ച താഴെ പറയുന്ന സ്വകാര്യ സ്ഥാപനങ്ങളിലും നടത്തിയ കോവിഡ് 19…
പാലക്കാട്: ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 1) -9,07,708 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 1) -6,58,132 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 1) -2,49,576 നിലവിൽ…
പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലായ് 01 വരെ 734452 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 147826 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലായ് 01 ന് 1050 പേര്‍ക്കാണ്…
പാലക്കാട്: കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സെക്ഷന്‍ ബിഗ് ബസാറിന് കീഴില്‍ വരുന്ന കര്‍ണ്ണകി അമ്മന്‍ കോവില്‍ സ്ട്രീറ്റ്, തരകര്‍ ലൈന്‍ , തമിഴ് സ്‌കൂള്‍, ബിഗ് ബസാര്‍ സ്‌കൂള്‍ , മണ്ണന്‍ ചിറ റോഡ്, തൊണ്ടികുളം…
പാലക്കാട്: കഞ്ചിക്കോട് യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ലെവല്‍ ക്രോസ്സിംഗ് ഗേറ്റ് 155 (ആര്യവൈദ്യശാല ഗേറ്റ്) ജൂലൈ മൂന്നു മുതല്‍ ആറ് വരെ അടക്കും. ജൂലൈ മൂന്ന് രാവിലെ ഏഴ് മുതല്‍ ജൂലൈ ആറിന് വൈകീട്ട്…
ജൂലൈ ഒന്നു മുതല്‍ ജില്ലയിലെ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക്് പരീക്ഷ എഴുതുന്നതിന് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു . സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍…
അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ ഹില്‍ വാല്യു ബ്രാന്‍ഡില്‍ അന്നപ്രദാനം എന്ന പേരില്‍ പച്ചക്കറി സംരഭം ആരംഭിച്ചു. ഷോളയൂര്‍ പഞ്ചായത്ത് സമിതികളിലെ 322 ജെ.എല്‍.ജി.കളില്‍(ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ്) നിന്നും…
1061 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1050 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 650 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 387 പേർ, 13…
പാലക്കാട്: കുതിരാന് തുരങ്കപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജൂണ്‍ എട്ടിന്…
പാലക്കാട്: ഒന്നാംവിള കൃഷി ആവശ്യത്തിനായി മലമ്പുഴ ഇടതുകര, വലതുകര കനാലുകള്‍ ജൂലൈ 1 ന് തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാലവര്‍ഷം ശക്തമാകാത്ത സാഹചര്യത്തില്‍ കര്‍ഷകരുടെ ആവശ്യം മുന്‍നിര്‍ത്തി ഉപദേശക സമിതി യോഗം ചേര്‍ന്നതിന്റെ…
