പാലക്കാട്: കെ.എസ്.ഇ.ബി. ഇലക്ട്രിക്കല് സെക്ഷന് ബിഗ് ബസാറിന് കീഴില് വരുന്ന കര്ണ്ണകി അമ്മന് കോവില് സ്ട്രീറ്റ്, തരകര് ലൈന് , തമിഴ് സ്‌കൂള്, ബിഗ് ബസാര് സ്‌കൂള് , മണ്ണന് ചിറ റോഡ്, തൊണ്ടികുളം , കൈകൂത്തുപറമ്പ് , മൈത്രി നഗര്, മാര്ക്കറ്റ് റോഡ് , നോര്ത്ത് പോലീസ് സ്റ്റേഷന്, മാര്ക്കറ്റ് റോഡ് ഗോള്ഡന് പാലസ്, മാര്ക്കറ്റ് റോഡ് ചവളക്കാര തെരുവ് , പട്ടാണി തെരുവ്, മേലാമുറി മാര്ക്കറ്റ് , സെന്ട്രല് തിയേറ്റര്, മേലാമുറി വിത്തുണ്ണി, നൂറണി യു.പി.സ്‌കൂള് എന്നീ ഭാഗങ്ങളില് ജൂണ് നാലിലെ ബോര്ഡ് ഉത്തരവ് പ്രകാരം മീറ്റര് റീഡിങ് തിയ്യതിയില് ജൂലൈ മുതല് വ്യത്യാസമുണ്ടാകുമെന്ന് അസിസ്റ്റന്റ് എന്ജിനീയര് അറിയിച്ചു.