പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ (ജൂണ്‍ 27) പോലീസ് നടത്തിയ പരിശോധനയില്‍ 78 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 85…

പാലക്കാട്: ഒ.വി.വിജയന്‍ ജന്മദിനാഘോഷം 'വഴിയുടെ ദാര്‍ശനികത' ജൂലൈ രണ്ടിന് രാവിലെ 10 ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. തസ്രാക്ക് ഒ.വി. വിജയന്‍ സ്മാരകത്തില്‍ നടക്കുന്ന പരിപാടിയില്‍ സ്മാരക സമിതി ചെയര്‍മാന്‍…

പാലക്കാട്: ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 27) -8,66,093 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 27) -6,33,998 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 27) -2,32,095 നിലവിൽ…

പാലക്കാട്: ജില്ലയില്‍ ഞായറാഴ്ച ആകെ 951 പേര്‍ കോവിഷീല്‍ഡ് കുത്തിവെയ്‌പ്പെടുത്തു. 40 മുതല്‍ 44 വയസ്സുവരെയുള്ള 4 പേരും കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ ഒരു പുരുഷനും 3 സ്ത്രീകളും ഉള്‍പ്പെടും. ഇതു…

പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ ജൂൺ 26 ന് നടത്തിയ പരിശോധനയില്‍ 82 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്.…

പാലക്കാട്:സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് റെയ്ഞ്ചില്‍ പൊതുവപ്പാടം ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡ് മേക്കളപ്പാറ, അമ്പലപ്പാറ ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡ് എന്നിവിടങ്ങളില്‍ 150 മി.മി കുഴല്‍കിണര്‍ നിര്‍മിക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ്…

പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 27 വരെ 697462 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 143486 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 27 ന് 1010 പേര്‍ക്കാണ് രോഗം…

1232 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 1010 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 627 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 376 പേർ,…

പാലക്കാട്‌: ചിറ്റൂര്‍ കരിയര്‍ ഡവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിൽ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. പ്രൊബേഷനറി മാനേജര്‍, സെയില്‍സ് ഓഫീസര്‍, എ.ആര്‍.ഡി.എം, മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, കസ്റ്റമര്‍ സര്‍വ്വീസ് തസ്തികകളിലേക്കാണ് നിയമനം.…

1031 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ശനിയാഴ്ച 921 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 543 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 367…