പാലക്കാട്:   കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ ( ജൂണ്‍ 21) പോലീസ് നടത്തിയ പരിശോധനയില്‍ 84 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും…

പാലക്കാട്:  ജില്ലയില്‍ ചൊവാഴ്ച ആകെ 4517 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 1527 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 889…

പാലക്കാട്;  മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എം.ബി.ബി.എസ്. യോഗ്യതയുള്ള ഡോക്ടര്‍മാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവർ ജൂണ്‍ 24 ന് ഉച്ചയ്ക്ക് രണ്ടിന് അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ പകര്‍പ്പുകളും സഹിതം മരുതറോഡ്…

പാലക്കാട്:   കോവിഡ് പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ ഉണ്ടായ പ്രതിസന്ധികൾ മറികടക്കുന്നതിന് റിസർവ് ബാങ്ക് നബാർഡ് മുഖേന ലിക്യുഡിറ്റി ഫെസിലിറ്റി (എസ്.എൽ.എഫ് 2) എന്ന പേരിൽ ഹ്രസ്വകാല വായ്പകൾ നൽകുന്നു. കേരള ഗ്രാമീൺ ബാങ്ക്, കേരള…

പാലക്കാട്:   കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഡ്രിങ്കിംഗ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വച്ച്ഭാരത് മിഷന്‍ (ഗ്രാമീണ്‍) രണ്ടാംഘട്ടം പദ്ധതിയുടെ ഭാഗമായി ദേശീയ തലത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. 10…

പാലക്കാട്:   ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍. പണിക്കരുടെ സ്മരണാര്‍ത്ഥം വായന മാസാചരണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി 'ഡിജിറ്റല്‍ കാലഘട്ടത്തിലെ വായന' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.…

പാലക്കാട് ജില്ലയില്‍ 1204 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 670 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 529 പേര്‍, 5 ആരോഗ്യ…

പാലക്കാട്: കോവിഡ് 19 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ള ഡെല്‍റ്റ പോസിറ്റീവ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ നാളെ (ജൂൺ 23) മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ…

പാലക്കാട്:   ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയ്ക്ക് ശേഷം ഉന്നത വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും എംപ്ലോയ്‌മെന്റ് വകുപ്പിലെ പ്രഗല്‍ഭരുമായി നാളെ ( ജൂണ്‍…

പാലക്കാട്:  കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ മെറിറ്റോറിയൽ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് 2021 - 22 അധ്യയനവർഷം ഡിഗ്രി, പി.ജി, മെഡിക്കൽ, എൻജിനീയറിങ്, ഐ.ടി.ഐ. പോളിടെക്‌നിക്, ബി.എഡ്, ഡി.എഡ് കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം.…