കെൽട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷൻ ഫിലിം മേക്കിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ്…
പാലക്കാട്: വിമുക്തഭടന്മാരുടെ തൊഴിലധിഷ്ഠിത / പ്രവൃത്തിപര / സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന മക്കൾക്ക് 2020 - 21 വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. മറ്റ് സ്‌കോളർഷിപ്പ് ലഭിക്കുന്നവരും ഇതേ കോഴ്സ് ഫീസിളവ് ലഭിക്കുന്നവരും സ്‌കോളർഷിപ്പിന് അർഹരല്ല.…
പാലക്കാട്: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ് ആയി ലഭിക്കുന്നതിന് നിലവില്‍ ആക്ടീവ് ആയിട്ടുള്ള ഫോണ്‍ നമ്പര്‍ പെന്‍ഷന്‍ നമ്പര്‍ സഹിതം ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2515765.
സ്ത്രീധന നിരോധന - ഗാര്‍ഹിക പീഡന നിരോധന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജില്ലയിലെ ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 'സ്ത്രീധന നിരോധനം' എന്ന വിഷയത്തില്‍ വിര്‍ച്വല്‍ പോസ്റ്റര്‍ രചനാ മത്സരം…
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4775 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 26) ജില്ലയില്‍ 376 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 170 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 90137 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 88801 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്.…
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 13 പേർക്കെതിരെ ഇന്ന് (നവംബർ 26) പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.
ഹരിത തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, സമ്മതിദായകര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പൽ അധികൃതരിൽ നിന്നും കൈപ്പറ്റുന്നതിന് ജില്ലയിലെ മുഴുവൻ സർക്കാർ/അർദ്ധ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ അവധി ദിനങ്ങളായ നവംബർ 28, 29…
461 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന് (നവംബർ 26) 376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 229 പേർ, ഉറവിടം അറിയാതെ രോഗം…
പാലക്കാട് ജില്ലയിൽ ബുധനാഴ്ച (നവംബർ 25) 463 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 255 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 199 പേർ,…
