പാലക്കാട് ബ്ലോക്ക് പഞ്ചായത്തിനും ഐ.എസ്.ഒ അംഗീകാരം പാലക്കാട് ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തുകളും ഐ.എസ്.ഒ അംഗീകാര മികവ് സ്വന്തമാക്കിയതായി അസി. ഡെവലപ്‌മെന്റ് കമ്മീഷന്‍ (ജനറല്‍) കെ. ജി ബാബു അറിയിച്ചു. കഴിഞ്ഞ ദിവസം പാലക്കാട്…

വാളയാര്‍ പദ്ധതി പ്രകാരം നവംബര്‍ 30 മുതല്‍ ജലവിതരണം ആരംഭിക്കാന്‍ പദ്ധതി ഉപദേശക സമിതി യോഗം തീരുമാനിച്ചു. 11 ദിവസത്തെ ഒന്നാംഘട്ട ജല വിതരണം നടത്തി ഇടവേളകള്‍ നല്‍കി പരമാവധി ജലവിതരണം ദീര്‍ഘിപ്പിച്ചു നല്‍കാനും…

501 അംഗ സംഘാടക സമിതി രൂപീകരിച്ചു  പാലക്കാട്: ജില്ലയില്‍ ഡിസംബര്‍ 14, 15, 16 തീയതികളിലായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടത്തുന്ന ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണയോഗം  പാലക്കാട് ബ്ലോക്ക്…

പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ രീതികള്‍ കണ്ടുപഠിക്കാന്‍ സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ നിന്നുള്ള സംഘങ്ങള്‍ സന്ദര്‍ശനം തുടരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നഗരസഭകളിലെ ഹരിത കര്‍മ്മസേനകള്‍ക്ക് പരിശീലനം നല്‍കാന്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ മാലിന്യ…

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം' പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്തു. പിരായിരി, കാരാക്കുറിശ്ശി, ഷോളയൂര്‍, പെരുവെമ്പ്, മുതലമട, കണ്ണമ്പ്ര, അകത്തേത്തറ, എരിമയൂര്‍, വെള്ളിനേഴി, ലക്കിടി-പേരൂര്‍,…

നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2019 -20 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി മൂന്നു കോടി വകയിരുത്തി നടപ്പാക്കുന്ന അട്ടപ്പാടി ഗോട്ട് ഫാം മെഗാവാട്ട് സോളാര്‍ വൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത്…

മണ്‍പാത്ര ഉത്പന്ന നിര്‍മാണ വിപണന യൂണിറ്റുകളുടെ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനം, അടിസ്ഥാന…

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍  മന്തുരോഗം നിവാരണം ചെയ്യുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കപ്പെടുന്ന മന്തുരോഗ നിവാരണം ഒന്നാംഘട്ട ഹോട്ട് സ്പോട്ട് സമൂഹ ചികിത്സാ പരിപാടി പൂര്‍ത്തിയായി. മാസ്സ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന്‍, മന്തുരോഗ വ്യാപന സാധ്യതയുള്ള…

അന്താരാഷ്ട്ര ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓയിസ്‌ക്കാ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന പരിപാടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ മരിയ ജെറിയാഡ് ഉദ്ഘാടനം ചെയ്തു. വനിത ശിശു വികസന ഓഫീസര്‍ പി.മീര അധ്യക്ഷയായ…

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പീഡിയാട്രിഷ്യന്‍ തസ്തികയിലേക്ക് എം.ബി.ബി.എസും ശിശുരോഗ വിഭാഗത്തില്‍ പി.ജിയോ ഡിപ്ലോമയോ ആണ് യോഗ്യത.  സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ബി.ബി.എസും സൈക്യാട്രിയില്‍ പി.ജിയോ…