ലൈഫ് പദ്ധതി വീടുകളുടെ താക്കോല്‍ ദാനവും നടക്കും. 2018 - 2019 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന കുന്നംപുള്ളി- മാങ്ങോട്…

ദേശീയ പ്രകൃതി ചികിത്സാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.മനോജ് വി തോമസ്…

മലമ്പുഴ ബ്ലോക്കില്‍ നവംബര്‍  20 വരെ നടക്കുന്ന കേരളോത്സവം ഉദ്ഘാടനം കെ.എ.പി ക്യാമ്പില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി ഉദയകുമാര്‍ നിര്‍വഹിച്ചു. മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പ്, റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട്, ബ്ലോക്ക്…

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത്തല കേരളോല്‍സവം നവംബര്‍ 20 മുതല്‍ 25 വരെ ആറ് ദിവസങ്ങളിലായി നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. സമാപനസമ്മേളനം നവംബര്‍ 25 ന് ഉച്ചയ്ക്ക് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.…

ഇതരസംസ്ഥാന ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ 'സേഫ് കോറിഡോര്‍' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പാലക്കാട് ജില്ലയിലൂടെയുള്ള തീര്‍ത്ഥാടകയാത്ര സുരക്ഷിതമാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം റോട്ടറി ക്ലബ്…

മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2020 ഓടെ മന്തുരോഗം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള തലത്തില്‍ ലോകാരോഗ്യസംഘടന മന്തുരോഗ നിവാരണ പരിപാടിക്ക്…

മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ദേശീയ അംഗീകാരം മൂന്നാമത് തവണയും നേടിയ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിനെ പാലക്കാട് ജില്ലാ പഞ്ചായത്ത് ആദരിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിയില്‍…

സംസ്ഥാന വ്യവസായ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും  ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ടെക്‌നോളജി ക്ലിനിക്കിന് തുടക്കമായി. പാലക്കാട് സായൂജ്യം റസിഡന്‍സിയില്‍ രണ്ടുദിവസങ്ങളിലായി നടക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി…

പട്ടാമ്പി ചെര്‍പ്പുളശ്ശേരി റൂട്ടിലുള്ള വല്ലപ്പുഴ-കുലുക്കല്ലൂര്‍ റെയില്‍വേ ക്രോസില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ 20 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ ലെവല്‍ക്രോസ് അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. പട്ടാമ്പി…

പാലക്കാട്: സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും സംരക്ഷണവും- ക്ഷേമവും നിയമവും ചട്ടങ്ങളും സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഹോട്ടല്‍ ഗസാലയില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. വയോജന സംരക്ഷണം സമൂഹത്തിന്റെ കടമയാണെന്നും സമൂഹത്തില്‍…