പാലക്കാട്: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി. എസ്. അച്യുതാനന്ദന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 17.50 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് കൂടി ഭരണാനുമതി ലഭിച്ചു. എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ കാക്കത്തോട് -കുണ്ടുപാറ റിങ്…
പാലക്കാട്: ഉപഭോക്തൃ ബോധവത്ക്കരണം ലക്ഷ്യമാക്കി സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി ജില്ലയില്‍ നടന്ന വാഹന പര്യടന പ്രദര്‍ശനം പൂര്‍ത്തിയാക്കി. പാലക്കാട് താലൂക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് വാഹന പര്യടനം സംഘടിപ്പിച്ചത്. ഉപഭോക്താക്കള്‍…
കുടുംബശ്രീ കേരളത്തിലെ സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എത്തിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി പാലക്കാട് നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം, അരങ്ങിന്റെ സമാപന സമ്മേളനം പാലക്കാട്…
കണ്ണൂര്‍, കോഴിക്കോട് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019 ല്‍ 115 പോയിന്റ് നേടി കാസര്‍ഗോഡ് ഓവറോള്‍ കിരീടം സ്വന്തമാക്കി. 87 പോയിന്റുമായി കണ്ണൂര്‍ രണ്ടാംസ്ഥാനത്തും 62 പോയിന്റുമായി കോഴിക്കോട്…
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മലയാളദിനം- ഭരണഭാഷാ വാരാഘോഷത്തിന് തുടക്കമായി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉദ്ഘാടനം ചെയ്തു. ഭരണാധികാരിയും സാധാരണക്കാരനും തമ്മിലുള്ള അകലം…
കഥാരചന ഒന്നാം സ്ഥാനം - സോനു എസ് നായര്‍,( കൊല്ലം) രണ്ടാം സ്ഥാനം - ശ്രുതി (കാസര്‍ഗോഡ്) മൂന്നാംസ്ഥാനം - അഞ്ചു മണി( എറണാകുളം) അതുല്യ പി.എസ് ( തൃശ്ശൂര്‍) കവിതാരചന ഒന്നാം സ്ഥാനം…
ജാതിമത ചിന്തകള്‍ക്കതീതമായി നടക്കുന്ന പരിപാടിയാണ് കുടുംബശ്രീ കലോത്സവമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.. കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019 ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകളുടെയും കുട്ടികളുടെയും…
താളമേളങ്ങളും വാദ്യഘോഷങ്ങളുമായി അരങ്ങുണര്‍ന്നു. പാലക്കാടിന് ഇനി കലയുടെ മൂന്ന് ദിനരാത്രങ്ങള്‍. സ്ത്രീസംഘശക്തിയുടെ കലാപ്രതിഭ മാറ്റുരയ്ക്കുന്ന കുടുംബശ്രീ സംസ്ഥാന കലോല്‍സവം 'അരങ്ങ്' 2019 ന് വര്‍ണാഭമായ അന്തരീക്ഷത്തില്‍ തുടക്കമായി. തദ്ദേസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ തിരിതെളിച്ച്…
പാളക്കപ്പില്‍ പ്രസാദവിതരണം, വാഴയിലയില്‍ അന്നദാനം നല്ലേപ്പിള്ളി സിദ്ധിവിനായക കോവിലിന്റെ ഉത്സവാഘോഷങ്ങള്‍ പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ മൂന്നു വരെയാണ് ഉത്സവം നടക്കുന്നത്. ഏകദേശം 70,000 ത്തോളം പേര്‍ പങ്കെടുക്കുന്ന…
ഭക്ഷ്യ ഭദ്രതാ നിയമം നിലവില്‍ വന്നതോടെ അവശ്യ വസ്തുക്കളുടെ പൊതുവിതരണത്തിനപ്പുറം അര്‍ഹരായ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഭക്ഷണാവകാശം സംരക്ഷിക്കാന്‍ കഴിഞ്ഞതായി ഭക്ഷ്യ ഭദ്രത ജില്ലാ പരാതി പരിഹാര ഓഫീസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വിജയന്‍…
