സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന യൂണിറ്റുകളില്‍ നിന്ന് രജിസ്‌ട്രേഷന് അപേക്ഷ കഷണിച്ചു. തൊഴില്‍ നൈപുണ്യ പരിശീലനം, ഉല്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, ആധുനികവല്‍ക്കരണം, വിപണന സാധ്യതകളുടെ പരിപോഷണം എന്നിവ ലക്ഷ്യമാക്കി കോര്‍പ്പറേഷന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനം,…
പാലക്കാട്: വളപ്രയോഗ ബോധവത്ക്കരണ പരിപാടിയുടെ ദേശീയതല ഉദ്ഘാടനത്തോടനുബന്ധിച്ച് പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കുള്ള ബോധവത്ക്കരണ പരിപാടി പട്ടാമ്പി പിഷാരടി ഹോട്ടലില്‍ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ ഉദ്ഘാടനം ചെയ്തു. രാജ്യം 80 ശതമാനത്തോളവും…
നെന്മാറയില്‍ നടപ്പാക്കിയ പദ്ധതി വിജയകരം സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ ദാരിദ്ര്യം ഇല്ലാതാക്കി ജീവിത നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 14 ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട ഓരോ ബ്ലോക്കുകളില്‍ നടപ്പിലാക്കിയ സ്റ്റാര്‍ട്ട് അപ് ഗ്രാമീണ സംരംഭക പദ്ധതി കൂടുതല്‍ ബ്ലോക്കുകളിലേക്ക്…
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ശുചിത്വ-മാലിന്യ നിര്‍മാര്‍ജനത്തെകുറിച്ച് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. ഓരോ പ്രദേശത്തെ യൂത്ത് ക്ലബുകളും മറ്റ് സന്നദ്ധ സംഘടനകും സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍…
പാലക്കാട്: കുട്ടികള്‍ക്ക് കൗമാരഘട്ടത്തിലെ ശാരീരിക മാനസിക പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിനും അവരെ ലഹരി വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക തിന്മകളില്‍ നിന്നും മോചിപ്പിക്കുന്നതിനുമായി കുഴല്‍മന്ദം ആയുര്‍വേദ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ നിരാമയ പദ്ധതിക്ക് തുടക്കമായി. കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിന്റെ…
ഒറ്റപ്പാലം നഗരസഭയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം ഗവ. താലൂക്ക് ആശുപത്രി, ഗവ: ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലെ കിടപ്പുരോഗികള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന 'വിശപ്പില്ലാ നഗരം' പദ്ധതിക്ക് തുടക്കമായി. പി.ഉണ്ണി എം.എല്‍.എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.…
പാലക്കാട്: സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നത് സ്വന്തം വീടുകളില്‍ നിന്നാണെന്ന് ബോധവത്ക്കരണ ക്ലാസ് വ്യക്തമാക്കി. മുതിര്‍ന്ന പൗരന്‍മാര്‍ ബുദ്ധിമുട്ടനുഭവിക്കുന്ന 60 ശതമാനം കേസുകളും സ്വന്തം വീട്ടില്‍ നിന്നാണെന്നും…
ഉത്സവങ്ങള്‍ക്ക് ഹരിത പെരുമാറ്റച്ചട്ടം മികച്ച രീതിയില്‍ നടപ്പാക്കുന്ന അമ്പലകമ്മിറ്റിക്ക് പുരസ്‌കാരം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി അറിയിച്ചു. ഉത്സവത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, മികച്ച രീതിയിലുള്ള മാലിന്യ സംസ്‌കരണം, പരിസ്ഥിതിസൗഹൃദ സാധനങ്ങളുടെ…
നവകേരള മിഷന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കിയത് നിരവധി പദ്ധതികള്‍. ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓരോ…
പൊതുജനത്തിന്റെ ഭൂ രേഖകള്‍ സംരക്ഷിക്കുന്നതിന്റെ കൂടി ഭാഗമായാണ് വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരിഗണന നല്‍കുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ,നിയമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ .കെ ബാലന്‍ പറഞ്ഞു. വില്ലേജ് ഓഫീസുകളുടെ…
