വായന പത്രങ്ങളിലും പഠനത്തിലും മാത്രമായി ഒതുക്കിനിര്‍ത്തരുതെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ നിയമ സാംസ്‌ക്കാരിക മന്ത്രി എ. കെ ബാലന്‍ പറഞ്ഞു. എം എല്‍ എ എന്ന നിലയിലുള്ള തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും…

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടന്ന ഒന്‍പതാമത് ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ ഒറ്റപ്പാലം മുനിസിപ്പാലിറ്റി 60 പോയിന്റുകളോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പേരൂര്‍ രാജഗോപാലന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡും ഏറ്റവും കൂടുതല്‍…

ഒറ്റപ്പാലം എന്‍.എസ്.എസ്. കെ. പി. ടി. എച്ച്. എസ്. എസ്. സ്‌കൂളില്‍ നടന്ന 22 - മത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ 340 പോയിന്റ് നേടി മലപ്പുറം ജില്ല ചാമ്പ്യന്‍മാരായി. 310 പോയിന്റ്…

പാലക്കാട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുള്ള ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ പതാക ഉയര്‍ത്തി സ്‌റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കംകുറിച്ചു. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍…

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന എട്ടു മുതല്‍ 10 വരെ ക്ലാസുകളുടെ വിഭാഗത്തില്‍ സംസ്ഥാനത്ത് 41 പോയിന്റ് നേടി പാലക്കാട് ഒന്നാം സ്ഥാനവും 38 പോയിന്റ് നേടി എറണാകുളം രണ്ടാം…

മലമ്പുഴ ജലസേചന പദ്ധതി പ്രകാരം രണ്ടാം വിള നെല്‍കൃഷിക്കുള്ള ജലവിതരണം നവംബര്‍ 15 മുതല്‍ 2020 ഫെബ്രുവരി 28 വരെ ഇടവേളകളോടുകൂടി ജലവിതരണം ചെയ്യാന്‍ ധാരണയായതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. രണ്ടാം വിളക്കുള്ള ഞാറ്റടി…

ശബരി ആശ്രമം നവീകരിക്കുമെന്ന വാക്കു പാലിച്ച് സംസ്ഥാന സര്‍ക്കാരും സാംസ്‌ക്കാരിക വകുപ്പും. അകത്തേത്തറ ശബരി ആശ്രമത്തില്‍ 2019 ജനുവരി 10 മുതല്‍ 15 വരെ നടന്ന രക്തസാക്ഷ്യം പരിപാടിയില്‍ പ്രഖ്യാപിച്ച ഗാന്ധി 'രക്തസാക്ഷ്യം' സ്മൃതി…

22-ാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് ഒറ്റപ്പാലത്ത് തുടക്കമായി. ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.എച്ച്.എസ്.എസ്. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി കലോത്സവം ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 20 വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന…

ഗാന്ധിജിയുടെ രക്തസാക്ഷ്യത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി ശബരി ആശ്രമം നവീകരിക്കപ്പെടുമ്പോള്‍ ടി. ആര്‍ കൃഷ്ണസ്വാമി അയ്യര്‍ക്കും അപ്പു യജമാനനും കൂടിയുള്ള ആദരവാകുന്നു. അയിത്തോച്ചാടനം ലക്ഷ്യമിട്ടാണ് ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ ആശ്രമം സ്ഥാപിച്ചത്. ആശ്രമത്തിനായി സ്വന്തം…

തൃത്താല ചാത്തന്നൂരിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പുത്തന്‍ തൊഴില്‍ സാധ്യതകള്‍ തുറന്ന് അഞ്ച് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ കൂടി ആരംഭിക്കുന്നു. ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ആദ്യമായി നടത്തിയ ബാങ്കിങ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് കോഴ്‌സിലെ…