കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സഹകരണത്തോടെ ഒക്ടോബര്‍ 19 മുതല്‍ 23 വരെ തൗര്യത്രികം-യുവ പ്രതിഭാ സംഗമം സംഘടിപ്പിക്കും. താരേക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന…
അട്ടപ്പാടിയിലെ വിദൂര കുറുമ്പ ഊരുകളായ ആനവായ്, താഴെ തൊടുക്കി, മേലെ തൊടുക്കി, ഗലസി എന്നിവിടങ്ങളില്‍ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. കുറുമ്പ വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്നും…
ജില്ലയില്‍ പൂര്‍ത്തിയായത് 84 'എം.സി.എഫ്'കള്‍ പാലക്കാട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ (എം.സി.എഫ്) പൂര്‍ത്തിയാകുന്നു. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളില്‍ 84 ലും എം.സി.എഫുകള്‍ നിലവില്‍ വന്നു. ബാക്കിയുള്ളവയുടെ നിര്‍മാണം…
22 ാംമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 18,19,20 തിയതികളില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.എച്ച്.എസ്. സ്‌കൂളില്‍ നടക്കും. അന്നേ ദിവസം ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയുടെ വാഹനങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്…
ഹരിത കേരളം മിഷന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നിവയുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഹരിത ദൃഷ്ടി മൊബൈല്‍ അപ്ലിക്കേഷന്‍ പരിശീലനം ആരംഭിച്ചു. ഒക്ടോബര്‍ 18 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിലാണ് പരിശീലനം നടക്കുക. ആലത്തൂര്‍…
പാലക്കാട് ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീത ഉത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 26, 27 തീയതികളില്‍ ശാസ്ത്രീയ സംഗീത മത്സരം നടത്തുന്നു. വയലിന്‍, വീണ, മൃദംഗം,…
അക്കാദമിക് മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള യുവസമൂഹത്തെ വളര്‍ത്തിയെടുക്കുകയാണ് കോളേജ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിങ് കോളെജില്‍ നിര്‍മിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെയും ഇലക്ട്രിക്കല്‍…
പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങള്‍ക്കായി വീടുകള്‍, ക്ഷേമപെന്‍ഷനുകള്‍, നിയമനങ്ങള്‍, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പട്ടികജാതി -പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി തയാറാക്കുന്ന സാമൂഹിക പഠനമുറികള്‍…
സാങ്കേതിക വിദ്യയുടെ വളര്‍ച്ച സൃഷ്ടിക്കുന്ന തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് വിദ്യാഭ്യാസ പദ്ധതി അനിവാര്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വണ്ടിത്താവളം കെ.കെ.എം.എച്ച.് സ്‌കൂളില്‍ പുതിയ കൊമേഴ്‌സ് ലാബ് ഉദ്ഘാടനം…
മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ സ്മാര്‍ട്ട് മൂവ് സോഫ്റ്റ് വെയറില്‍ നിന്നും കേന്ദ്രീകൃത സോഫ്റ്റ് വെയറായ 'വാഹനി'ലേക്ക് ഘട്ടംഘട്ടമായി മാറ്റുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ ഈ വിവരങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണമെന്ന്…
