സംഘാടക സമിതി രൂപീകരിച്ചു. മഹാത്മാ ഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന രക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനത്തിന് മുന്നോടിയായി സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ-നിയമ-പിന്നാക്കക്ഷേമ-പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ…
പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം മിഷന്‍-ശുചിത്വ മിഷന്‍, ഫെഡറേഷന്‍ ഓഫ് റസിഡന്റ് അസോസിയേഷന്‍ പാലക്കാട് (ഫ്രാപ്പ്) എന്നിവയുടെ സഹകരണത്തോടെ പാലക്കാട് ന്യൂ സിവില്‍ നഗര്‍ കോളനി ഓഡിറ്റോറിയത്തില്‍ മുണ്ടൂര്‍ ഐ.ആര്‍.ടി.സി…
പാലക്കാട്: ഗാന്ധി ജയന്തി വാരാഘോഷ ത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് ജീവനക്കാര്‍ അവതരിപ്പിച്ച എനിക്ക് പറയാനുള്ളത് തെരുവ് നാടകത്തില്‍ ലഹരിക്ക് അടിമപ്പെട്ട വരുടെ ജീവിതത്തിന്റെ പതനം അമ്മ മനസ്സിലൂടെ പ്രതിഫലിപ്പിച്ച് കാണിക്കുകയാണ്. കണ്ട് നിന്നവരുടെ കണ്ണുകളെ…
പാലക്കാട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുമായി അത്ഭുതകരമായ രൂപസാദൃശ്യമുള്ള ചാച്ചാ ശിവരാജന്‍ മുന്നിലെത്തിയപ്പോള്‍ കുട്ടികള്‍ ആദ്യം ഒന്ന് അമ്പരന്നു. പുസ്തകത്താളുകളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും മാത്രം കണ്ടും കേട്ടും പരിചിതമായ രാഷ്ട്രപിതാവ് തന്നെയാണോ ഇതെന്ന് അവര്‍ ചിന്തിച്ചു. അതെ. അത്രയധികം രൂപ…
ഗാന്ധിജയന്തി വാരാഘോഷം ജില്ലാതല ഉദ്്ഘാടന വേദിയില്‍ നടന്ന പരിസ്ഥിതി സംരക്ഷണ പ്രക്രിയയിലെ മുഖ്യ പങ്കാളികളും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നവരുമായ കുപ്പ പെറുക്കല്‍ മുതല്‍ മാലിന്യസംസ്‌കരണ പ്രവൃത്തികളില്‍ വരെ ഏര്‍പ്പെട്ടിട്ടുള്ള അദൃശ്യ പരിസ്ഥിതി സംരക്ഷകരുടെ പ്രാധാന്യം…
പാലക്കാട്: ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ മലമ്പുഴ ഗിരിവികാസിലെ 60 വിദ്യാര്‍ഥികള്‍ ഗിരിവികാസില്‍ നിന്നും അകത്തേത്തറ ശബരി ആശ്രമം വരെ ഗാന്ധി സ്മൃതി യാത്ര നടത്തി. ഗാന്ധി സ്മൃതി യാത്ര മലമ്പുഴ ഗ്രാമപഞ്ചായത്ത്…
പാലക്കാട്: സത്യത്തിന്റെയും അഹിംസയുടെയും ശുചിത്വത്തിന്റെയും മഹത്വത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ജില്ലയില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിനു തുടക്കമായി. സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റികൊണ്ടു വേണം നാം ഗാന്ധിയെ ഓര്‍ക്കാനെന്ന് വാരാഘോഷം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍…
കുട്ടികള്‍ക്ക് പാര്‍ക്ക് പരിചയപ്പെടാന്‍ അവസരം ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി എഡ്യൂക്കേഷന്റെയും ഡി.ടി.പി.സി.യുടെയും സഹകരണത്തോടെ ജില്ലയിലെ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ നാലിന് രാവിലെ…
പാലക്കാട്: പെണ്‍കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭ്യമാക്കാതെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിപ്പിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായും ഇതിനെതിരെ ശക്തമായ പ്രതിരോധം സ്ത്രീകളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും വനിതാ കമ്മീഷന്‍ അംഗം ഇ.എം. രാധ പറഞ്ഞു. വിവാഹിതയായി…
ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 'ഗാന്ധിജയന്തി വാരാഘോഷം ഒക്ടോബര്‍ 2 മുതല്‍ 8 വരെ സംഘടിപ്പിക്കും. ശുചിത്വം, പ്രകൃതി പരിപാലനം തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള പരിപാടികളാണ് വാരാഘോഷത്തോടനുബന്ധിച്ച് നടക്കുക. ജില്ലാ ഭരണകൂടം,…
