പിന്നാക്കവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി 25000 പഠനമുറികള്‍ നിര്‍മ്മിക്കുമെന്നും അതില്‍ 7500 പഠനമുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും ബാക്കി പഠനമുറികളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പട്ടികജാതി - പട്ടികവര്‍ഗ്ഗ - പിന്നാക്കക്ഷേമ -നിയമ- സാംസ്‌കാരിക - പാര്‍ലമെന്ററികാര്യ വകുപ്പ്…
മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു കുട്ടികളെ ശില്പകലയുമായി കൂടുതല്‍ അടുപ്പിക്കുകയെന്ന ലക്ഷ്യവുമായി പൊതുവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലളിതകലാ അക്കാദമി ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ ശില്‍പ്പോദ്യാനം പെരിങ്ങോട്ടുകുറുശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സാംസ്‌ക്കാരിക - പട്ടികജാതി-…
വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ആകര്‍ഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പട്ടികജാതി - പട്ടികവര്‍ഗ - പിന്നാക്കക്ഷേമ - നിയമ- സാംസ്‌കാരിക - പാര്‍ലമെന്ററികാര്യ…
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ- നിയമ- സംസ്‌കാരിക - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. 2018-19…
എന്‍ട്രികള്‍ ഒക്ടോബര്‍ അഞ്ച് വരെ നല്‍കാം കുടുംബശ്രീ 'അരങ്ങ്' 2019 സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി കൈയെഴുത്ത് പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. 'സ്വാതന്ത്ര്യം, തുല്യത, പങ്കാളിത്തം'…
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സെപ്തംബര്‍ 27 ന് പാലക്കാട് ജില്ലയില്‍ നടത്താനിരുന്ന സിറ്റിങ് റദ്ദാക്കിയ വിവരം ജില്ലയിലെ പത്രമോഫീസുകളിലേക്ക് നേരിട്ട് സെപ്തംബര്‍ 24 ന് തന്നെ പത്രക്കുറിപ്പ് മുഖേന അറിയിപ്പ് നല്‍കിയിരുന്നതായി കമ്മീഷന്‍ അറിയിച്ചു.…
ഒക്ടോബര്‍ രണ്ടിന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ 11 ന് മുക്കാലി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അങ്കണത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി…
റീബില്‍ഡ് കേരളയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടത്തേണ്ട പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്തുകള്‍ക്ക് ഫണ്ടില്ലെങ്കില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചോ സംസ്ഥാന ദുരന്ത നിവാരണ…
പത്രപ്രവര്‍ത്തകനായ ഷജില്‍ കുമാര്‍ എഴുതിയ ജില്ലയിലെ 21 പ്രമുഖരുടെ വ്യക്തിവിശേഷ കുറിപ്പുകള്‍ അടങ്ങിയ 'മൊഴിയാളം' പുസ്തകം ജില്ലാ പബ്ലിക് ലൈബ്രറിയില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ- നിയമ- സംസ്‌കാരിക - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍…
മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ കോങ്ങാട് പഞ്ചായത്തില്‍ പുതുതായി നിര്‍മ്മിച്ച മൃഗാശുപത്രി റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഈ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി വിജയദാസ് എം.എല്‍.എ അധ്യക്ഷനായി. 23 ലക്ഷം രൂപ ചെലവില്‍…
