അന്താരാഷ്ട്ര നിലവാരമുള്ള 141 സ്‌കൂളുകള്‍ 5 കോടിരൂപ ചിലവില്‍ നിര്‍മ്മിക്കുന്നതായും ഇതില്‍ 50 സ്‌കൂളുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. ബാക്കി സ്‌കൂളുകള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും . അഗളി ഗവ.…

പട്ടാമ്പി താലൂക്കിലെ മുതുതല വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 26 ല്‍ മുതുതല പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഭൂമിയുടെ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സാഹര്യത്തില്‍ ഉടനെ ആരംഭിക്കുമെന്ന് എല്‍.എ ജനറല്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍…

ജനങ്ങളുമായി ഏറ്റവും അടുത്തിടപെടുന്ന സര്‍ക്കാരിന്റെ ഏറ്റവും താഴെത്തട്ടിലെ സംവിധാനമായ വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ മികച്ച പ്രവര്‍ത്തനം ഉറപ്പു വരുത്താനാകുമെന്ന് റവന്യു -ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതിന്റെ…

ജനകീയ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം ലോകത്തിന് മാതൃകയാവുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പട്ടാമ്പി ജി. എം. എല്‍. പി സ്‌കൂളില്‍ നിര്‍മ്മിച്ച…

ആധുനിക വിദ്യാഭ്യാസത്തിന്റെ  ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. അട്ടപ്പാടിയിലെ  സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയുള്ള…

ഗോത്രവര്‍ഗ മേഖലയില്‍ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായ വിദ്യാഭ്യാസരീതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. അട്ടപ്പാടിയിലെ സമഗ്ര വിദ്യാഭ്യാസ വികസനത്തിനായി വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് നടത്തുന്ന 'സെളിമെ കാല' (സമൃദ്ധിയുടെ…

പാലക്കാട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സിറ്റിംഗ് അഗളി ഐ.ടി.ഡി.പി ഹാളില്‍ കമ്മീഷന്‍ അസിസ്റ്റന്റ് ലീഗല്‍ ഓഫീസര്‍ അലക്സാണ്ടര്‍ ജെയ്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കമ്മീഷന് സമര്‍പ്പിച്ച 63 പരാതികളില്‍ 20 കേസുകളിലെ പരാതിക്കാരും ഉദ്യോഗസ്ഥരും…

അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ വൃദ്ധജനങ്ങള്‍ക്ക് വിശ്രമിക്കാനായി വിശ്രമകേന്ദ്രം ഒരുങ്ങി. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുക ലക്ഷ്യമിട്ട്് പഞ്ചായത്തിന്റെ 2018- 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമ…

501 അംഗ സംഘാടക സമിതി രൂപീകരിച്ചു കുടുംബശ്രീയുടെ 21 മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംസ്ഥാന കലോത്സവം  അരങ്ങ് 2019 ഒക്ടോബര്‍ 11, 12, 13 തിയ്യതികളിലായി ജില്ലയില്‍ അരങ്ങേറും. ഇതിനായി പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ…

 പാലക്കാട്: ചിറ്റൂര്‍ താലൂക്കിലെ ഒഴലപ്പതി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 28 ല്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി വിവിധ റീസര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ട ഭൂമിയുടെ സര്‍വേ സര്‍ക്കാര്‍ നിര്‍ദേശിച്ച സാഹര്യത്തില്‍ ഉടനെ ആരംഭിക്കുമെന്ന് എല്‍.എ കിന്‍ഫ്ര…