പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ അശ്വമേധം കോര്‍ണറുകള്‍ പ്രവര്‍ത്തനസജ്ജം കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിയായ അശ്വമേധം 2019 ന് ജില്ലയില്‍ തുടക്കമായി. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ ആറ് വരെ സംസ്ഥാനത്ത്…
പാലക്കാട്: ഗണിതത്തെ തൊട്ടറിഞ്ഞു പഠിക്കാന്‍, ഗണിതം ഒരു കീറാമുട്ടിയല്ലെന്നു മനസിലാക്കാന്‍ കുഞ്ഞു കൈകളിലേക്ക് ഗണിതോപകരണങ്ങള്‍ നല്‍കി ജില്ലയില്‍ ഉല്ലാസ ഗണിതം പദ്ധതിക്ക് തുടക്കമായി. സമഗ്രശിക്ഷ കേരളയുടെ കീഴില്‍ ജില്ലയിലെ ഒന്ന്, രണ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ്…
ജില്ലയില്‍ യുവജനക്ഷേമ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന നെഹ്റു യുവകേന്ദ്ര ഉപദേശക സമിതി യോഗത്തില്‍ തീരുമാനമായി. മാലിന്യ നിര്‍മ്മാര്‍ജന സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ…
ഗ്യാസ് കണക്ഷന്‍ സബ്‌സിഡി ലഭിക്കാത്തത് സംബന്ധിച്ച് ലഭിച്ച പരാതികളില്‍ ബാങ്കുമായി ബന്ധപ്പെട്ടവയ്ക്ക് പരിഹാരം കാണാന്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെുന്ന്് ജില്ലാ സപ്ലൈ ഓഫീസര്‍ അജിത് കുമാര്‍ പറഞ്ഞു. സബ്‌സിഡി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍…
പരിസ്ഥിതി ലോല പ്രദേശങ്ങളടക്കം വനമേഖലയുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിന് ജില്ലയില്‍ സെപഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. വനവാസികള്‍ക്ക് വനത്തില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്നും…
മരുതറോഡ് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും വര്‍ധിക്കുന്ന കാട്ടാനശല്യത്തിനെതിരേ പ്രതിരോധ നടപടി ആലോചിക്കുന്നതിന് കര്‍ഷക പ്രതിനിധികളുടെയും ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്റെ നിര്‍ദേശപ്രകാരം…
101 അംഗ സംഘാടക സമിതി രൂപീകരിച്ചു രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത ബ്ലോക്ക് ആകാന്‍ ഒരുങ്ങി അട്ടപ്പാടി. അട്ടപ്പാടി ബ്ലോക്കിലെ മുഴുവന്‍ ആദിവാസി ഊരുകളിലെയും അവശേഷിക്കുന്ന നിരക്ഷരരെ കൂടി സാക്ഷരരാക്കുന്നതിനായി ആവിഷ്‌കരിച്ച അട്ടപ്പാടി സമ്പൂര്‍ണ്ണ…
വീട് ഒരു സ്വപ്‌നം മാത്രമായിരുന്നവരില്‍ ആശ്വാസത്തിന്റേയും സംതൃപ്തിയുടേയും പുഞ്ചിരി വിരിയിക്കുകയാണ് ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി. കോരിച്ചൊരിയുന്ന മഴയത്തും കാറ്റിലും കയറിക്കിടക്കാന്‍ ഒരിടമില്ലെന്ന പരാതി ഇനിയില്ലെന്ന് സന്തോഷക്കണ്ണീര്‍ തുടച്ചു പറയുകയാണ് കണ്ണാടി പഞ്ചായത്തിലെ…
പട്ടാമ്പി നഗരസഭയുടെയും കൃഷി വകുപ്പിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ പട്ടാമ്പിയില്‍ ആഴ്ചചന്ത-ഓണചന്തയ്ക്ക് തുടക്കം. കെ.ഇ തങ്ങള്‍ മാര്‍ക്കറ്റ് സമുച്ചയത്തില്‍ ആരംഭിച്ച ഓണച്ചന്ത സെപ്റ്റംബര്‍ 10 വരെയും ആഴ്ചചന്ത എല്ലാ ചൊവ്വാഴ്ചകളിലും പ്രവര്‍ത്തിക്കും. ഇതോടനുബന്ധിച്ച് മികച്ച കര്‍ഷകരെയും…
പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംയുക്തമായി ഓണാഘോഷത്തിന്റൈ ഭാഗമായി 'പാലക്കാടന്‍ കാഴ്ചകള്‍' എന്ന പേരില്‍ ഓള്‍ കേരള ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. മത്സരത്തിലേക്കുള്ള എന്‍ട്രികള്‍…
