പാലക്കാട്: ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടായ സാഹചര്യത്തില്‍ രോഗാണു വ്യാപനത്തിനുള്ള സാധ്യത കൂടുതലായതിനാല്‍ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി. റീത്ത അറിയിച്ചു. ജില്ലയുടെ…
പാലക്കാട്: ജില്ലാതല ഓണാഘോഷ പരിപാടികൾ സെപ്തംബർ 10 മുതൽ 14 വരെ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ജില്ലാ തലത്തിൽ ഓണാഘോഷ പരിപാടികൾ നടത്തുന്നതിനായി ആറ്…
കാട്ടാനശല്യം രൂക്ഷമായ മലമ്പുഴയിലെ വിവിധ പ്രദേശങ്ങളില്‍ ഫെന്‍സിങ് പുനര്‍നിര്‍മ്മിക്കാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അടിക്കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കുന്ന പ്രവര്‍ത്തി ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കുക, പുതുതായി അനുമതി ലഭിച്ച ഫെന്‍സിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുക,…
മഴക്കെടുതിയില്‍ സകലതും നഷ്ടപ്പെട്ട അട്ടപ്പാടിയിലെ ക്ഷീരകര്‍ഷകര്‍ക്ക് വിതരണത്തിനായി ചിറ്റൂരിലെ ക്ഷീര സംഘങ്ങള്‍ 20000 കിലോ കാലത്തീറ്റ അയച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചിറ്റൂര്‍ ക്ഷീര വികസന ബ്ലോക്കിലെ…
പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംഘട്ട നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. 2018 - 19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാപഞ്ചായത്ത് അനുവദിച്ച ഒരു…
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കുട്ടികളുടെ ധീരതയ്ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആറിനും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. 2018 ജൂലൈ ഒന്നിനും 2019 ജൂണ്‍ 30 നും ഇടയിലുളള…
ടാര്‍പ്പായ മറച്ചുണ്ടാക്കിയ ചായ്പിലെ ഒന്‍പത് വര്‍ഷത്തെ ജീവിതത്തെ മടക്കി വെച്ച് അടച്ചുറപ്പുള്ള പുതിയ വീട്ടില്‍ പാലു കാച്ചി താമസത്തിനൊരുങ്ങുകയാണ് കിണാശ്ശേരി ആലക്കല്‍പറമ്പില്‍ ശെല്‍വിയും കുടുംബവും. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ലഭിച്ച വീട്ടില്‍…
ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ കാഞ്ഞിരപ്പുഴ, പുതുക്കോട്, ആനക്കട്ടി, വെള്ളിനേഴി എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സെപ്തംബര്‍ ആദ്യവാരത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. ഇവയുടെ നിര്‍മാണം 90 ശതമാനത്തോളം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആനക്കട്ടിയിലും പുതുക്കോടും…
സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യവികസന പദ്ധതിയായ അസാപിന്റെ നേതൃത്വത്തില്‍ ഷീ സ്‌കില്‍സ് എന്ന പേരില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലന പദ്ധതിയിലേക്ക് ഓഗസ്റ്റ് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 10-ാം ക്ലാസ് പാസായ 15…
ഓണ്‍ലൈനായുള്ള സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2020 ന്റെ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും . സെപ്റ്റംബര്‍ 30 വരെ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് തെറ്റുകള്‍ തിരുത്താം. സമ്മതിദായകരുടെ വിവരങ്ങള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച്…
