ജില്ലയില്‍ മഴക്കാല-പകര്‍ച്ചവ്യാധികളെ തടയാന്‍ ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റിതര വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ആരോഗ്യജാഗ്രത പദ്ധതിയുടെ ഭാഗമായി പകര്‍ച്ചവ്യാധി നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.…

മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രഭാകരന്റെ കുടുംബത്തിനു സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ നല്‍കി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പ്രഭാകരന്റെ വീട്ടിലെത്തിയാണ് പ്രഭാകരന്റെ കുടുംബത്തിനു ധനസഹായം കൈമാറിയത്. മലമ്പുഴ എംഎല്‍എയും…

ലൈഫ് ഫിഷന്‍ രണ്ടാം ഘട്ടം ഭവനനിര്‍മാണത്തിനുള്ള ആദ്യ ഗഡു വിതരണം തുടങ്ങി. മൊത്തം തുകയുടെ 10 ശതമാനമായ 40,000 രൂപയാണ് ആദ്യ ഗഡുവായി വിതരണം ചെയ്യുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയില്‍…

വേനല്‍ക്കാലത്തിനു ശേഷം പുഴകളും തോടുകളും കവിഞ്ഞൊഴുകുമ്പോള്‍ പലര്‍ക്കും നീന്തിത്തുടിക്കാന്‍ ആവേശം തോന്നും. എന്നാല്‍ ഈ ആവേശം അപകടമാകുമ്പോഴാണ് 101 എന്ന നമ്പരിലേക്ക് വിളിയെത്തുക. ഈ മഴക്കാലത്ത് ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന് ലഭിച്ചത്…

അട്ടപ്പാടിയിലെ അമ്മമാരുടെ കരവിരുതില്‍ നിര്‍മിച്ച അയ്യായിരത്തോളം കാര്‍ത്തുമ്പി കുടകളാണ് ഇത്തവണ വിപണിയിലെത്തിയത്. കാര്‍ത്തുമ്പി കുടകളുടെ ഈ സീസണിലെ വിപണനോദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക- പാലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. പട്ടികവര്‍ഗക്ഷേമ വകുപ്പില്‍ നിന്നും…

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 'നൂറില്‍ നൂറ്' പദ്ധതിക്ക് തുടക്കം കുറിച്ചു. കൊല്ലങ്കോട് ബ്ലോക്കിന് കീഴിലുള്ള മുതലമട തൊട്ടിയതറയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പറമ്പികുളം വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന…

ജില്ലയില്‍ എം.പിമാരുടെ ഫണ്ട് ഉപയോഗിച്ചുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന എം.പി ഫണ്ട് അവലോകന യോഗത്തിലാണ് ഭരണാനുമതി ലഭിച്ച എല്ലാ പദ്ധതികളും…

റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ വന്നതോടെ റേഷന്‍ വിതരണം സുഗമമമായതായി അധികൃതര്‍ അറിയിച്ചു. ജില്ലയിലെ 944 റേഷന്‍ കടകളിലും ഇ-പോസ് മെഷീന്‍ വഴിയാണ് കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം ചെയ്തത്. ഇ- പോസ് മെഷീനില്‍…