അകിലാണം ഗവ. എല്‍പി സ്‌കൂളിനെ അടച്ചുപൂട്ടലില്‍ നിന്ന് മികവിന്റെ കേന്ദ്രമാക്കി സര്‍ക്കാര്‍. ആധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടം ഫെബ്രുവരി ഒന്‍പതിന് മന്ത്രി എം ബി രാജേഷ് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്ന് നല്‍കും. 1928 ല്‍…
ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ട്രാന്‍സ്മിഷന്‍ അസസ്‌മെന്റ് സര്‍വേയ്ക്ക് (ടി എ എസ്) ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മുണ്ടൂര്‍ ഗവ. എല്‍.പി സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്…
പാലക്കാട് ജില്ലയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപരമായ പരാമര്‍ശങ്ങളോ, പോസ്റ്റുകളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മത സൗഹാര്‍ദ്ദ യോഗം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം…
പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ ജില്ലയിലെ ഗ്രന്ഥശാലകളില്‍ റിപ്പബ്ലിക് സദസ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടന്ന പരിപാടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.ചന്ദ്രബാബു ഉദ്ഘാടനം…
നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി ഒറ്റപ്പാലം മണ്ഡലത്തിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി നടന്നു. പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തുകളിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. ജനങ്ങളില്‍…
കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ടില്‍ നിന്നും…
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തൃത്താല മണ്ഡലത്തില്‍ 986 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കരിയന്നൂര്‍ ജി.എല്‍.പി. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…
പാലക്കാട് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേര്‍ന്നു. പാലക്കാട് നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി ഐ.ഐ.ടിയുടെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരെ…
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (KSBCDC) പാലക്കാട് ജില്ലാ കാര്യാലയം ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ (NBCFDC) സഹകരണത്തോടെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ 2025-26 വര്‍ഷത്തെ കാര്‍ഷിക സര്‍വെയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ രവി മീണ പരിപാടി ഉദ്ഘാടനം ചെയ്തു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'ഇഎആര്‍എഎസ്' (Establishment…
