കര്‍ഷകര്‍ക്ക് കൈതാങ്ങാവുന്ന ധനസഹായ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് നെല്ലിന്റെ വൈവിധ്യവത്കരണം ഏറെ പ്രധാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ ജില്ലാതല വിതരണ…

അടിച്ചിപ്പുഴ കുടിവെള്ളപദ്ധതിയുടെ നവീകരണത്തിനായി 16.4 കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ.പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, ഹൗസ് കണക്ഷനുകള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെട്ട പെരുനാട്, നാറാണംമൂഴി, പഴവങ്ങാടി,…

പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കും.18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക്…

കുംഭമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ഫെബ്രുവരി 12 ന് വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എം.എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 10 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍…

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ  എന്‍.എസ്.എസ് വിഭാഗം പത്തനംതിട്ട ജില്ലാമെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കോവിഡ് ബോധവല്‍ക്കരണ ക്യാംപെയ്നായ തുടരണം ജാഗ്രതയുടെ ഭാഗമായി എക്സിബിഷനുകള്‍ സംഘടിപ്പിച്ചു. ജില്ലയിലെ 60 ഓളം വിദ്യാലയങ്ങളില്‍ എന്‍.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ്…

ഭാരത സര്‍ക്കാര്‍ നടപ്പിലാക്കുന്ന എഡിഐപി/സിഎസ്ആര്‍  സ്‌കീം വഴി ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ ആവശ്യമുള്ള  40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ള വ്യക്തികള്‍  സിഎസ്‌സി ജനസേവന കേന്ദ്രങ്ങള്‍/ അക്ഷയ കേന്ദ്രങ്ങള്‍ വഴി രേഖകള്‍ സഹിതം ഓണ്‍ലൈനായി ആര്‍ട്ടിഫിഷ്യല്‍…

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പി.എസ്.സി നിയമന അംഗീകാരമുള്ള ഡി.സി.എ, പി.ജി.ഡി.സി.എ, ഡാറ്റ എന്‍ട്രി, ടാലി ആന്റ് എം.എസ് ഓഫീസ്‌ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04692785525, 8078140525.

ശബരിമല വനമേഖലയില്‍ ഉള്‍പ്പെട്ട മഞ്ഞത്തോട്, പ്ലാപ്പള്ളി ഭാഗങ്ങളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ആഴ്ചയില്‍ രണ്ടു തവണ കുടിവെള്ളം എത്തിക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പ് നടപടി സ്വീകരിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വനമേഖലയില്‍…

തുമ്പമണ്‍ സി.എച്ച്.സി യുടെ  ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിന് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വാഹനമായ ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഹെവി വെഹിക്കിള്‍ ലൈസന്‍സ് ആന്റ് ബാഡ്ജ്( ആംബുലന്‍സ് ഡ്രൈവര്‍/കോണ്‍ട്രാക്ട് വെഹിക്കിള്‍ ഓടിക്കുന്നതില്‍…