പത്തനംതിട്ട: പുതിയ കാലത്ത് നമ്മളില്‍ പലരും റസ്റ്ററന്റുകള്‍, ബേക്കറികള്‍, ഷോപ്പിംഗ് മാളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും അവലോകനങ്ങളും നിര്‍ദേശങ്ങളും റേറ്റിങ്ങും ആര്‍ക്കും കാണാവുന്ന വിധം പരസ്യവുമാണ്.…
റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം പരിഹരിക്കുന്നതിന് പ്രത്യേക യോഗം വിളിക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 872 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 867 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത…
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിന് നിയമ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുന്നതിന് എസ്.പി.സി.എ(സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ്) മാനേജിംഗ് കമ്മറ്റി യോഗം ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. എസ്.പി.സി.എയുടെ…
പത്തനംതിട്ട: ഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മണ്ണാറമല വാര്‍ഡില്‍ കേര നഴ്സറി ആരംഭിച്ചു. രണ്ടായിരം വിത്തുതേങ്ങകള്‍ കിളിപ്പിക്കുന്നതിനുള്ള ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. വാര്‍ഡ്…
പത്തനംതിട്ട: വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 1999 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം…
പത്തനംതിട്ടശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമല പാതയിലെ പിഡബ്ല്യുഡി റോഡുകള്‍, മലയോര ഹൈവേ, മറ്റ് അനുബന്ധ റോഡുകളുടെ നിര്‍മാണം തുടങ്ങിയവ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഈ വര്‍ഷത്തെ…
ദേശീയപാത 183-എയുടെ പുതുക്കിയ രൂപരേഖ സമര്‍പ്പിക്കണം പത്തനംതിട്ട: പുത്തന്‍പീടിക-കൈപ്പട്ടൂര്‍ റോഡില്‍ റിംഗ് റോഡ് വരെ എത്തുന്നിടത്ത് എല്‍വേറ്റഡ് ഹൈവേ ആവശ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദേശീയപാത 183-എയില്‍ ആവശ്യമായ മാറ്റങ്ങള്‍…
പോലീസിന് എല്ലാ പ്രതിസന്ധിയെയും തരണം ചെയ്യുന്ന പരിശീലനം നല്‍കുന്നു: മുഖ്യമന്ത്രി പത്തനംതിട്ട: പോലീസ് സേനാംഗങ്ങള്‍ക്ക് പതിവ് ജോലികള്‍ക്കു പുറമെ കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിക്കാന്‍ ശാസ്ത്രീയമായ പരിശീലനം നല്‍കി വരുന്നതായും…
പത്തനംതിട്ട: രാക്ഷസന്‍ പാറ പ്രധാന ആകര്‍ഷണ കേന്ദ്രമാക്കി ടൂറിസം ഗ്രാമത്തിന്റെ ഭാഗമാക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന വിദഗ്ധരും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും ഇനി സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അഡ്വ.കെ.യു.ജനീഷ് കുമാര്‍…
