പത്തനംതിട്ട: ആധുനിക കേരളത്തിന്റെ മുഖഛായ മാറ്റുന്നതിന് ജനകീയാസൂത്രണം നിര്‍ണായക പങ്ക് വഹിച്ചുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന് കേരള മാതൃക സൃഷ്ടിച്ച ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ…

പത്തനംതിട്ട ജില്ലാ പോലീസ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സഹകാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഓണം ഫെയര്‍ 2021 ആരംഭിച്ചു. ഇതിന്റെ ഭാഗമായി ന്യായവിലയ്ക്ക് പഴം, പച്ചക്കറി വിഭവങ്ങളുടെ വിപണന സ്റ്റാള്‍ ജില്ലാ സായുധ റിസര്‍വ് ക്യാമ്പിലാണ് തുറന്നത്. കോവിഡ്…

പത്തനംതിട്ട:ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ കിറ്റ് വിതരണോദ്ഘാടനം നടത്തി. കോവിഡ് കാലത്ത് വളരെയധികം…

പത്തനംതിട്ട: കൃഷിയുടെ കാര്യത്തില്‍ നാം സ്വയംപര്യാപ്തതയില്‍ എത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭാ ബില്‍ഡിംഗില്‍ ഓണസമൃദ്ധി ഓണം പഴം പച്ചക്കറി വിപണിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

53 പഞ്ചായത്തുകളിലും 4 നഗരസഭകളിലും കുടുംബശ്രീയുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ മേള കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല ഓണ വിപണന മേള ആരംഭിച്ചു. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന് സമീപം ഓപ്പണ്‍ സ്റ്റേഡിയത്തിലാണ് ഉല്പന്ന…

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്തും ദേശീയ പതാക ഉയര്‍ത്തി. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസും മറ്റ് യൂണിറ്റുകളും ഉള്‍ക്കൊള്ളുന്ന ആസ്ഥാനവളപ്പില്‍ ജില്ലാ പോലീസ് അഡിഷണല്‍ എസ്.പി:എന്‍.രാജനാണ് പതാക ഉയര്‍ത്തിയത്. ജില്ലാ റിസര്‍വ് ക്യാമ്പ്…

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ…

അറുപത് വയസിന് മുകളിലുള്ള അര്‍ഹരായ എല്ലാവര്‍ക്കും ഓഗസ്റ്റ് 15 നു മുന്‍പ് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും നല്‍കുക എന്ന ലക്ഷ്യം ജില്ലയില്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. ജില്ലയുടെ…

ഓരോരുത്തരും പോരാളികളാകണം: മന്ത്രി വീണാ ജോര്‍ജ് രണ്ടാം തരംഗത്തിലൂടെ നാം കടന്നു പോകുന്ന ഈ ഘട്ടത്തില്‍ കോവിഡിനെതിരെ ഏറ്റവും ശക്തമായ സ്വയം പ്രതിരോധം തീര്‍ക്കുക എന്നതാണ് ഏറ്റവും അനിവാര്യമായ കാര്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്…

ഭാരതത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനം നാളെ (ഓഗസ്റ്റ് 15) പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ആഘോഷിക്കും. രാവിലെ ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച്…