ട്രാക്കോ കേബിള്‍ കമ്പനി തിരുവല്ല യൂണിറ്റിലെ ആധുനിക മെഷിനറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു പൊതുമേഖലയെ മത്സര സജ്ജമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ…
സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉറപ്പാക്കുന്നതിനുള്ള നടപടി വേഗമാക്കണമെന്നും തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണമെന്നും ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനാണ് ഇതുസംബന്ധിച്ച…
പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തീരാനുള്ള പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് അഡ്വ.കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു…
പത്തനംതിട്ട: കോയിപ്രം ഗ്രാമപഞ്ചായത്ത് വാർഡ് 08 (കൈരളിപ്പടി മേല്‍ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 23 (തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപം മെയിന്‍ റോഡ് മുതല്‍ തിരുവല്ല മുനിസിപ്പാലിറ്റി ക്രിമറ്റോറിയം വരെയുള്ള ഭാഗങ്ങള്‍), കോന്നി ഗ്രാമപഞ്ചായത്ത്…
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റേയും തൊഴില്‍ വകുപ്പിന്റേയും നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി ഓഗസ്റ്റ് 28ന് രാവിലെ ഒന്‍പതു മുതല്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും. പന്തളം ചിത്രാ ഹോസ്പിറ്റല്‍ (ഫോണ്‍-8547655377), തിരുവല്ല കാവുംഭാഗം ഗവ. യുപിഎസ്…
കോവിഡ് മഹാമാരിയുടെ രണ്ടാം വര്‍ഷത്തില്‍ നടന്ന ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മൂന്ന് പള്ളിയോടങ്ങള്‍ മുഴക്കിയ വഞ്ചിപ്പാട്ടിന്റെ ആരവം പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ആഘോഷ കാഴ്ചയായി മാറി. പമ്പയുടെ വിരിമാറില്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവില്‍ എത്തിയ മാരാമണ്‍,…
ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ പിന്നിലായിപോയ ജില്ലയെ മുന്നിലെത്തിക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും പഠിതാക്കള്‍ക്ക് ഒപ്പം രക്ഷിതാക്കളും സഞ്ചരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോവിഡ് മഹാമാരി മൂലം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍…
കോന്നി ഗവ.മെഡിക്കല്‍ കോളജിലെ കാഷ്വാലിറ്റി പ്രവര്‍ത്തനം സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ ആരംഭിക്കാന്‍ കഴിയത്തക്ക നിലയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍…
2021-22 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ…
കേരളത്തിന്റെ വികസന കാഴ്ചപ്പാടുകള്‍ക്കു പുതിയ അധ്യായമായി മാറിയ ജനകീയാസൂത്രണ പദ്ധതിയിലൂടെ നമ്മുടെ നാടിന്റെ വളര്‍ച്ചയ്ക്കു പുതുചരിത്രമാണ് എഴുതി ചേര്‍ത്തതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന് കേരള മാതൃക സൃഷ്ടിച്ച ജനകീയാസൂത്രണത്തിന്റെ…
