പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷ പരിപാടിയുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര പത്തനംതിട്ടയും, നാഷണല്‍ സര്‍വീസ് സ്‌കീം കാതോലിക്കേറ്റ് കോളജും സംയുക്തമായി ഫിറ്റ് ഇന്ത്യ…

പത്തനംതിട്ട: കോവിഡിനെ പ്രതിരോധിക്കുന്നതിന് സെപ്റ്റംബര്‍ 30ന് അകം എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്ത് പ്രഖ്യാപനം വള്ളംകുളം യാഹിര്‍…

പത്തനംതിട്ട: ജീവിതശൈലീ രോഗം കുറച്ച് പ്രതിരോധം വര്‍ധിപ്പിക്കണമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിനായി വിഷരഹിത മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആഹാര സാധനങ്ങള്‍ ലഭ്യമാകണം. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ…

കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍ 2019 നവംബറില്‍ നിര്‍മാണം ആരംഭിച്ച് സമയബന്ധിതമായി പദ്ധതി യാഥാര്‍ഥ്യമാകുന്നു ഉദ്ഘാടന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പത്തനംതിട്ട: കോന്നി…

പത്തനംതിട്ട: കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ളതുമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലസംഭരണശേഷി 981.46 മീറ്ററാണ് (സമുദ്രനിരപ്പില്‍ നിന്നും). കെഎസ്ഇബി ലിമിറ്റഡ് നിശ്ചയിച്ചിട്ടുള്ളതും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ച് നല്‍കിയിട്ടുള്ളതുമായ,…

പത്തനംതിട്ട: തിരുവല്ല നഗരസഭയിലെ അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ ദേശീയ ഗുണമേന്മാ നിലവാരത്തിലേക്ക് (എന്‍ക്യുഎഎസ്) ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതല പരിശോധന നടത്തി. ജൂലൈ എട്ടിന് നടത്തിയ ജില്ലാതല പരിശോധനയില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് ചെക്ക്‌ലിസ്റ്റ്…

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ''ബി ദ വാരിയര്‍'' ബോധവത്കരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്ത്്…

പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു പദ്ധതിയുടെ ഉദ്ഘാടനം ഉടന്‍ നടത്തുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തില്‍ നടപ്പാക്കാന്‍ പോകുന്ന കോന്നി ഫിഷ് പദ്ധതി സംസ്ഥാനത്തിനു…

റാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകുമെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി നിയോജക മണ്ഡലത്തില്‍ നടത്തുന്ന നോളജ് വില്ലേജിന്റെ…

പന്തളം-അമൃത ആശുപത്രി ദീര്‍ഘദൂര സര്‍വീസ് ഗുരുവായൂര്‍ വരെ നീട്ടും അടൂര്‍ -ഗുരുവായൂര്‍ ദീര്‍ഘദൂര സര്‍വീസ് കോഴിക്കോട് വരെയും നീട്ടും പന്തളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എല്‍.എന്‍.ജി (ലിക്വിഫൈഡ് നാച്യുറല്‍ ഗ്യാസ്), സി.എന്‍.ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്)…