കോഴഞ്ചേരി പഞ്ചായത്തിലെ പൊങ്ങനാംതോട് കൈയേറ്റം ഒഴിപ്പിച്ച് മാലിന്യമുക്തമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍…

കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ കൊല്ലം കടപ്പാക്കടയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ (ഡെമോണ്‍സ്‌ട്രേറ്റര്‍) ഒഴിവുണ്ട്. യോഗ്യത: നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍…

ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിന് പട്ടിക ജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പട്ടിക വര്‍ഗക്കാരില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അപേക്ഷിക്കാനുളള…

സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച സഹകരണ അംഗ സമാശ്വാസ നിധി പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലയില്‍ 2,04,90,000 രൂപ(രണ്ട് കോടി നാല് ലക്ഷത്തി തൊണ്ണൂറായിരം രൂപ) വിതരണം ചെയ്തു. ജില്ലയിലെ ആറ് താലൂക്കുകളിലായി 59 സഹകരണ…

ഏഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (തുണ്ടിപ്പടി ജംഗ്ഷന്‍ മുതല്‍ പുല്ലേലിമണ്‍ കരിക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (ഉദയന്‍കാവ് മുതല്‍ ഐക്കരേത്ത് വരെയുള്ള പ്രദേശങ്ങള്‍), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (ചത്തിപ്പറമ്പ്…

പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 11ന് നടത്തുമെന്നും അഡ്മിറ്റ് കാര്‍ഡിലുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും നവോദയ പ്രിന്‍സിപ്പല്‍ അറിയിച്ചു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ കോന്നി എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളജില്‍ ഈ മാസം തുടങ്ങുന്ന പിജിഡിസിഎ (ഒരു വര്‍ഷം), ഡിസിഎ (ആറു മാസം), ഡിപ്ലോമ ഇന്‍…

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ (വന്‍കിട/ചെറുകിട ഫാക്ടറികള്‍, പൊതുമേഖലസ്ഥാപനങ്ങള്‍, പ്ലാന്റേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ മുതലായവ) തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും www.labourwelfarefund.in എന്ന…

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയിലെ 2021-22 അധ്യയന വര്‍ഷത്തിലെ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ജി യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജില്‍…

സംസ്ഥാന സര്‍ക്കാരിന്റെ ഗോത്രാരോഗ്യ വാരത്തിന്റെ ഭാഗമായി ഒരാഴ്ചയ്ക്കുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 100 ശതമാനം കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത…