പത്തനംതിട്ട ജില്ലയില്‍ പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്ത ആറു കേന്ദ്രങ്ങളില്‍ വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കി കുടുംബശ്രീ. കഫേ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷണശാലകളാണ് ഉദ്യോഗസ്ഥര്‍ക്ക് ആഹാരം വിളമ്പിയത്.കോയിപ്രം ബ്ലോക്കിലെ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂള്‍, മല്ലപ്പള്ളി…

പത്തനംതിട്ട:  വോട്ടെടുപ്പ് ദിവസം പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയുടെ കാര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ നിന്ന് 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാവു. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ബൂത്തുകളില്‍…

പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നത് 3,698 സ്ഥാനാര്‍ഥികള്‍. ഇവരെ തെരഞ്ഞെടുക്കാന്‍ 10,78,599 സമ്മതിദായകര്‍ നാളെ ബൂത്തുകളിലെത്തും. നഗരസഭകള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി വാര്‍ഡുകളിലേക്ക് ആകെ 3,698 സ്ഥാനാര്‍ഥികളുണ്ട്. ഗ്രാമ പഞ്ചായത്തുകളില്‍ 788 വാര്‍ഡുകളില്‍ 2,803…

പത്തനംതിട്ട:  ശബരിമലയിലേക്കുള്ള തങ്ക അങ്കി രഥഘോഷയാത്ര ഈ മാസം 22 ന് ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 25 ന് ഉച്ചയ്ക്ക് ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും. വൈകുന്നേരം ശബരിമലയിലേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിക്ക്…

കോവിഡ് കാലത്തെ മല കയറ്റം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവണമെന്ന ഉത്തരവാദിത്വം അക്ഷരാര്‍ഥത്തില്‍ ഏറ്റെടുത്ത് അയ്യപ്പന്മാരും. കോവിഡ് മാനദണ്ഡങ്ങളില്‍ ഏറെ പ്രാധാന്യമുള്ള സാമൂഹിക അകലം കൃത്യമായി പാലിച്ചാണ് നടപന്തല്‍ അടക്കമുള്ള ഇടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള…

ശബരിമലയില്‍ ആന്ധ്രപ്രദേശ് മന്ത്രി ദര്‍ശനം നടത്തി. ആന്ധ്രയിലെ ജല വിഭവ വകുപ്പ് മന്ത്രി പി. അനില്‍കുമാറാണ് സന്നിധാനത്തെത്തിയത്. അയ്യപ്പ ദര്‍ശനത്തിന് ശേഷം മാളികപ്പുറത്തും മറ്റ് ഉപക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി.

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച (ഡിസംബര്‍ 6) 197 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നു വന്നവരും, ഒന്‍പതു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 183 പേര്‍ സമ്പര്‍ക്കത്തിലൂടെ…

തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കുറവ് പ്രശ്ന ബാധിത ബൂത്തുകളുള്ളത് പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ട ജില്ലയില്‍ അഞ്ച് പ്രശ്ന ബാധിത ബൂത്തുകളാണുള്ളത്. അടൂര്‍ നഗരസഭയിലെ പഴകുളം വാര്‍ഡിലെ പഴകുളം ഗവ.എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്ത്,…

പത്തനംതിട്ട:    തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ പത്തനംതിട്ട ജില്ലയില്‍ മുനിസിപ്പല്‍, ബ്ലോക്ക് തലത്തില്‍ വെള്ളിയാഴ്ച്ച (ഡിസംബര്‍ 4) വൈകിട്ട് അഞ്ചുവരെ ലഭിച്ചത് 1279 അപേക്ഷ. ലഭിച്ച അപേക്ഷയില്‍ 344…