സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ 'ഹെൽത്തി കിഡ്‌സി'ന്റെ സംസ്ഥാന തല ഉദ്ഘാടനം താനൂർ ജി.എൽ.പി സ്‌കൂളിൽ കായിക ന്യൂനപക്ഷ ക്ഷേമ, വഖഫ്,…
വളാഞ്ചേരി നഗരസഭയിലെ കരിങ്കല്ലത്താണി വേളികുളത്ത് നിർമാണം പൂർത്തീകരിച്ച ഓപ്പൺ ജിംനേഷ്യം പ്രൊഫ. ആബിബ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 11 ലക്ഷം രൂപ ചെലവഴിച്ചാണ് വ്യായാമ…
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നിറഞ്ഞുകവിഞ്ഞ് ഓളമുയര്‍ത്തിയ പ്രേക്ഷകര്‍ക്കു മുന്നില്‍, എം.ടി വാസുദേവന്‍ നായരുടെ സാന്നിധ്യത്തില്‍ 'ഓളവും തീരവും' എന്ന ക്‌ളാസിക് ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പ് പ്രദര്‍ശിപ്പിച്ചു. ദൃശ്യങ്ങള്‍ക്കും ശബ്ദത്തിനും കൂടുതല്‍ മിഴിവ് പകര്‍ന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിജിറ്റല്‍ റെസ്റ്ററേഷന്‍ ചെയ്ത ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം…
ഭിന്നശേഷിക്കാരനായ മുഹമ്മദ് മുനീഫിലേക്ക് കരുതലിന്റെ കൈത്താങ്ങുമായി പെരിന്തൽമണ്ണ അദാലത്ത് വേദി. പഠിച്ച് പഠിച്ച് ഉയരങ്ങളിൽ എത്തണമെന്ന തന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ മുനീഫിന് കുറച്ച് പ്രതിസന്ധികളെ മറികടക്കേണ്ടത്തുണ്ട്. ഇതിനൊരു പരിഹാരം ലഭിക്കാനാണ് പിതാവിനൊപ്പം അദാലത്ത് വേദിയിലേക്ക്…
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്കോളര്‍പ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിൽ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്തിൽ പരിഗണിച്ചത് 799 പരാതികൾ. മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് അങ്ങാടിപ്പുറം കല്യാണി കല്യാണ…
ഗസലും ഖവ്വാലിയും മെഹ്ഫിൽ സംഗീതവും അലയൊലി തീർത്തിരുന്ന പൊന്നാനിയുടെ ഗതകാല സംഗീതപാരമ്പര്യത്തിലേക്ക് ആഴ്ന്നിറങ്ങി സൂഫി സംഗീതം. ആർത്തിരമ്പിയ ആസ്വാദക വൃന്ദത്തിന്റെ നിറഞ്ഞ കൈയടികൾക്ക് മീതെ ബിൻസിയും ഇമാമും പൊന്നാനിയുടെ രാവുകളെ സംഗീത സാന്ദ്രമാക്കി. ഭൂമിയിൽ…
മലപ്പുറത്തിന്റെ കാൽപന്ത് പെരുമ ഓർമപ്പെടുത്തി സ്പോർട്സ് കൗൺസിലിന്റെ ആക്ടിവിറ്റി ഏരിയ. 'എന്റെ കേരളം' പ്രദർശന മേളയിലെത്തുന്നവർക്ക് പന്ത് കളിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് സ്പോർട്സ് കൗൺസിൽ. ഇതിനായി കൃത്രിമ പുല്ലും പോസ്റ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അമ്പെയ്ത്തിൽ പരിശീലനം നേടാനും…
വമ്പിച്ച വിലക്കുറവിൽ അവശ്യസാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കുകയാണ് പൊന്നാനി എ.വി. ഹൈസ്‌കൂൾ മൈതാനത്ത് ഒരുക്കിയ എന്റെ കേരളം പ്രദർശന മേളയിലെ സപ്ലൈകോ എക്സ്പ്രസ് മാർട്ട്. നിരവധി ഓഫറുകളുമായാണ് സപ്ലൈകോയുടെ എക്‌സ്പ്രസ് മാർട്ട് അഞ്ചാം ദിനവും ഏറ്റവും…
റോഡ് സുരക്ഷയുടെ പ്രാധാന്യവും നിരത്തുകളിലെ നല്ല ഡ്രൈവിങ് സംസ്‌കാരങ്ങളും ജനങ്ങളിലെത്തിച്ച് മോട്ടോർ വാഹന വകുപ്പിന്റെ സെമിനാർ. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പൊന്നാനി എ.വി സ്‌കൂളിൽ നടക്കുന്ന എന്റെ കേരളം പ്രദർശന…
