തിരൂർ നിയോജക മണ്ഡലം 'തീരസദസ്സ്' മന്ത്രി ഉദ്ഘാടനം ചെയ്തു പരമ്പരാഗത മത്സ്യബന്ധന രീതികൾക്ക് പകരം കൂടുതൽ സുരക്ഷിതവും ആധുനികവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധന രീതി നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി…
കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ബില്ല് ചോദിച്ചുവാങ്ങാറുണ്ടോ നിങ്ങൾ..? ഇല്ലെങ്കിൽ അത് നിങ്ങളെ ഓർമിപ്പിയ്ക്കുകയാണ് ജി.എസ്.ടി വകുപ്പ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം…
ലോണുകളും പദ്ധതികളും മാത്രമല്ല രസകരമായ ചോദ്യങ്ങളും കൈനിറയെ പണവും സമ്മാനങ്ങളുമായാണ് 'എന്റെ കേരളം' പ്രദർശന-വിപണന മേളയിൽ ഇത്തവണ കേരള സംസ്ഥാന സർക്കാർ വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി)എത്തിയിരിക്കുന്നത്. വ്യത്യസ്തമാർന്ന ചോദ്യങ്ങളും സമ്മാനങ്ങളുമാണ് കെ.എസ്.ഐ.ഡി.സി സ്റ്റാളിനെ…
സംഗീത ആസ്വാദക ഹൃദയങ്ങളിൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്നേഹത്തിര തീർത്ത് ഗായിക യുംന അജിൻ. 'എന്റെ കേരളം' പ്രദർശന നഗരയിൽ ഇതുവരെ കാണാത്ത ജനത്തിരക്കാണ് യുംനയുടെയും സംഘത്തിന്റെയും പ്രകടനം ആസ്വദിക്കാൻ എത്തിയത്. സംഗീത രംഗത്ത് ചെറുപ്രായത്തിൽ…
കാതുകൾ കൊണ്ട് കേൾക്കാനായില്ലെങ്കിലും മനസ്സിലുറപ്പിച്ച ചുവടുകളും താളവും സമയവും കോർത്തിണക്കിയുള്ള ശ്രവണ പരിമിതരുടെ ഒപ്പന, ചക്ര കസേരയിൽ ചടുലമായി നീങ്ങിയ ചലന പരിമിതരുടെ ഒപ്പന എന്നിങ്ങനെ എന്റെ കേരളം മെഗാ മേളയിലെ നാലാം ദിനത്തിന്റെ…
ക്ഷീര കർഷിക മേഖലയിലെ വൈവിധ്യവത്കരണം എന്ന വിഷയത്തിൽ എന്റെ കേരളം പ്രദർശന വിപണന മേളയിൽ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. ക്ഷീര സഹകരണ സംഘങ്ങൾ ക്ഷീര കർഷകർക്കുള്ള പ്രാഥമിക സഹായ സേവന കേന്ദ്രങ്ങളായി…
ക്ഷീരമേഖലയിലെ സാധ്യതകൾ അവതരിപ്പിച്ച് എന്റെ കേരളം പ്രദർശന മേളയിലെ ക്ഷീര വികസന വകുപ്പ് സ്റ്റാൾ. പാലിൽ നിന്ന് ഉത്പാദിപ്പിക്കാവുന്ന വിവിധ ഭക്ഷ്യ വിഭവങ്ങൾ, ശീമക്കൊന്ന മുതൽ കാലികൾക്ക് നൽകാവുന്ന വ്യത്യസ്ത തീറ്റപ്പുല്ലുകൾ, കാലിത്തീറ്റയിൽ അടങ്ങിയിട്ടുള്ള…
ഫുഡ് കോർട്ടിൽ ഇപ്പോൾ താരം 'ശിഖാഞ്ചി' സോഡയാണ്. പേര് കേട്ട് നെറ്റിചുളിക്കാൻ വരട്ടെ ആളങ്ങ് ഉത്തരേന്ത്യനാണ്. പറഞ്ഞുവരുമ്പോൾ നമ്മുടെ നാരങ്ങ സോഡയുടെ കൂട്ടത്തിലാണെങ്കിലും ഇതിൽ ചേർക്കുന്ന ഉത്തരേന്ത്യൻ ചാട്ട് മാസാലയും ബ്ലാക്ക് സാൾട്ടുമാണ് സോഡക്ക്…
അട്ടപ്പാടി വനസുന്ദരിക്ക് ശേഷം ഭക്ഷണ പ്രേമികളുടെ രുചിമുകുളങ്ങളെ കീഴടക്കാൻ എന്റെ കേരളം മെഗാ പ്രദർശന മേളയിൽ എത്തിയിരിക്കുകയാണ് അട്ടപ്പാടി സോലൈ മിലൻ. പേര് പോലെ തന്നെ സാധനവും കുറച്ച് വെറൈറ്റിയാണ്. പുത്തൻ രുചികൾ തേടുന്നവർക്കും…
കാട്ടു തേനിന്റെ സ്വാദും മുള കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ സൗന്ദര്യവും നിറഞ്ഞു നിൽക്കുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഡി.പി നിലമ്പൂരിന്റെ സ്റ്റാൾ. നിലമ്പൂർ മാഞ്ചീരി…
