സെൽഫിയല്ല ഇത്തവണ സെൽഫി വീഡിയോ ആയാലോ. പൊന്നാനി എന്റെ കേരളം പ്രദർശന വേദിയെ കൂടുതൽ ആകർഷകമാക്കുകയാണ് 360 ഡിഗ്രി സെൽഫി ബൂത്ത്. ആദ്യ ദിവസം തന്നെ മേളയിലെ തരമായിരിക്കുകയാണ് ബൂത്ത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക്…
രോഗ പ്രതിരോധത്തിന് നല്ല ഭക്ഷണ ശീലങ്ങൾ അനിവാര്യമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. മാറുന്ന കാലത്തിനനുസരിച്ച് ജീവിതചര്യയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ശരീര ഇന്ദ്രീയങ്ങളെ ശരിയായ രീതിയിൽ പരിപാലിക്കേണ്ടതിനെക്കുറിച്ചും 'എന്റെ കേരളം' പ്രദർശന നഗരിയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെയും…
ഗുണനിലവാരമുള്ള ശുദ്ധജലത്തിന്റെ പ്രാധാന്യവും സാധ്യതകളും അവതരിപ്പിച്ച് ജല അതോറിറ്റി സെമിനാർ. പൊന്നാനിയിൽ നടക്കുന്ന 'എന്റെ കേരളം' മേളയുടെ ഭാഗമായാണ് ജല അതോറിറ്റി 'ജല ജീവൻ മിഷൻ: ജല ഗുണനിലവാര മാനദണ്ഡങ്ങൾ പ്രാധാന്യം' എന്ന വിഷയത്തിൽ…
തുഞ്ചൻപറമ്പ്, ചമ്രവട്ടം പാലം, ലൈറ്റ് ഹൗസ് തുടങ്ങി പശ്ചാത്തലമാകുന്ന കൂറ്റൻ പ്രവേശന കവാടം തലയുയർത്തി നിൽക്കുന്നു. മലപ്പുറത്തിന്റെ സാംസ്‌കാരിക മഹിമയും കേരളത്തിന്റെ വികസന നേട്ടങ്ങളും എണ്ണിപ്പററഞ്ഞ് പൊന്നാനിയിൽ നടക്കുന്ന 'എന്റെ കേരളം പ്രദർശന വിപണന…
എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഒരുക്കിയ കേരള ടൂറിസം വകുപ്പിന്റെ മനോഹരമായ സ്റ്റാളിൽ എത്തിയാൽ മലയോര നാടിന്റെ കൃഷിയും കാടിന്റെ ഭംഗിയും വിളിച്ചോതുന്ന സുരങ്കയും ഏലത്തോട്ടവും നമ്മുക്ക് കാണാനാവും. 'സുരങ്ക' നൽകുന്ന കുളിർമയും കാഴ്ചയും…
ലഹരിയുടെ കൈകളിലേക്ക് യുവതലമുറ വീഴുന്നത് പ്രതിരോധിക്കാൻ ബോധവത്ക്കരണം നടത്തുകയാണ് എക്‌സൈസ് വകുപ്പ്. പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് 'എന്റെ കേരളം' മെഗാ പ്രദർശന മേളയിലാണ് വിമുക്തിയുടെ നേതൃത്വത്തില്‍ പരിപാടി നടത്തുന്നത്. യുവതലമുറ ലഹരിയിലേക്കെത്തുന്നത് ഒഴിവാക്കാൻ…
- മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം - പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും - പൊലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണവും നടത്തും താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യല്‍…
താനൂരിലുണ്ടായ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ മെയ് ഒമ്പത് മുതൽ 11 വരെയുളള തീയതിളിലായി ജില്ലയിലെ പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നീ തീരദേശ മണ്ഡലങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന തീരസദസ്സ് പരിപാടികൾ മാറ്റിവെച്ചതായി ഫിഷറീസ്…
മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. രാവിലെ 10…
തൊഴിലും വിദ്യഭ്യാസവും തമ്മിൽ നിലനിന്നിരുന്ന വിടവ് നികത്താനാണ് സർക്കാർ ശ്രമമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്‌നിക് കോളജ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത്…
