മലപ്പുറം ജില്ലയിൽ ശനിയാഴ്ച (ഡിസംബര്‍ 11) 192 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 4.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,479…
പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വൊ ഖൊ- വൊ ഖൊ ദേശീയ ചാമ്പ്യൻമാരെയും നിറമരുതൂരിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ആദരിച്ചു എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിറമരുതൂരിലെ…
കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ദേശീയ-അന്തർദേശീയ നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കാൻ വേണ്ടിയാവണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുന്ന 46 മത് സംസ്ഥാന സിനിയർ വനിതാ - പുരുഷ പവർ…
ഓണ്‍ലൈന്‍ പഠനത്തിന് ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനില്‍ നിന്ന് ടാബ് സ്വീകരിച്ച സന്തോഷത്തിലാണ് അഞ്ച് വിദ്യാര്‍ഥികള്‍. ജില്ലാ വികസന കമ്മീഷണറുടെ സുഹൃത്ത് സംഭാവനയായി നല്‍കിയ തുക ഉപയോഗിച്ചാണ് മികച്ച പഠനം ഉറപ്പാക്കാനായി…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 09) 161 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 6,615…
സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി അസംഘടിത തൊഴിലാളികള്‍ക്കുള്ള ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്ന ഇ-ശ്രം പദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍ അസംഘടിത തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിന് ട്രേഡ് യൂണിയനുകളുടെയും സന്നദ്ധ സംഘടനകളുടെയും ഇതുമായി…
ജലജീവന്‍ മിഷന്‍ പദ്ധതി ജില്ലയില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാതലജലശുചിത്വ മിഷന്‍ യോഗത്തിലാണ് തീരുമാനം. പദ്ധതിയിലൂടെ 2024 ഓടു കൂടി…
ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. കാലടി പഞ്ചായത്തിലെ ചാലപ്പുറത്ത് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി രജിത വിജയിച്ചു. രജിതയ്ക്ക് ആകെ 593 വോട്ടാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്വതന്ത്രയായ…
മലപ്പുറം സര്‍ക്കാര്‍ കോളജില്‍ ഒന്നാം വര്‍ഷ ബി.എ മലയാളം (ഇഡബ്ല്യുഎസ് ഒന്ന്, ഓപ്പണ്‍-ഒന്ന്), ബി.എസ്.സി ഫിസിക്‌സ് (ഓപ്പണ്‍-രണ്ട്, ഇടിബി-ഒന്ന്), ബി.എസ്.സി കെമിസ്ട്രി (ഓപ്പണ്‍ ഒന്ന്, ഇടിബി-മൂന്ന്, ഇഡബ്ല്യുഎസ്-ഒന്ന്, മുസ്ലീം-രണ്ട്, ഒബിഎച്ച് -ഒന്ന്) എന്നീ വിഭാഗങ്ങളില്‍…
താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍…
