വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കുക്ക് തസ്തികയില്‍ താത്ക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ 18 മുതല്‍ 56 വയസ് വരെയുള്ളവരും ഏഴാം ക്ലാസ് പാസായവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വയസ്, പ്രവൃത്തി പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന…
സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധനയാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട സംയുക്ത പരിശോധന 2022 ജനുവരി ഒന്‍പതിന് ജില്ലയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ നടത്തും. മത്സ്യതൊഴിലാളികള്‍ പരിശോധനാ ദിവസം രാവിലെ എട്ട് മുതല്‍ മത്സ്യബന്ധയാന, ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍,…
മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്. പ്ലസ്ടുവാണ് യോഗ്യത. കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല.…
കോട്ടക്കല്‍ ഗവ.വനിതാ പോളിടെക്‌നിക്ക് കോളജില്‍ ജനറല്‍ വര്‍ക്ക്‌ഷോപ്പിലേക്ക് ഗസ്റ്റ് ട്രേഡ്‌സ്മാന്‍ (ഫിറ്റിങ്) തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. എസ്.എസ്.എല്‍.സി, ഐ.ടി.ഐ(ഫിറ്റിങ്)അധ്യാപന പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 10ന് രാവിലെ 10ന് കോളജ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍…
കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ശുചിത്വ മിഷന്‍, കുറ്റിപ്പുറം ഐസിഡിഎസ് എന്നിവയുടെ സഹകരണത്തോടെ 'കോവിഡും ശുചിത്വവും' എന്ന വിഷയത്തില്‍ വളാഞ്ചേരിയില്‍ ശില്‍പശാല സംഘടിപ്പിച്ചു. കുറ്റിപ്പുറം സിഡിപിഒ എ.എസ് ദീപ ശില്‍പശാല ഉദ്ഘാടനം ചെയ്തു. പാലക്കാട്…
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബധിര വിദ്യാര്‍ഥികള്‍ക്ക് നാലു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ കൗണ്‍സലിങ് കോഴ്‌സിന് പുളിക്കല്‍ എബിലിറ്റിയില്‍ തുടക്കമായി. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം…
ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ സംരക്ഷണ ഓഫീസും ജില്ലാ ലേബര്‍ ഓഫീസും സംയുക്തമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും വിവിധ സംഘടനാ പ്രതിനിധികള്‍ക്കുമായി 'സ്ത്രീ സുരക്ഷാ നിയമങ്ങള്‍' എന്ന വിഷയത്തില്‍ ശില്‍പശാല…
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 08) 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 5,954…
സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി അസംഘടിത തൊഴിലാളികള്‍ക്കുള്ള ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്ന ഇ-ശ്രം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഡിസംബര്‍ 31 വരെ അവസരം. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക്…
പൊന്നാനി ഈശ്വരമംഗലം കരിമ്പനയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജനുവരി ആദ്യത്തില്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ് വിഭാഗത്തില്‍ പെട്ട മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന…
